News Sections: Thiruvananthapuram

  • സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

    സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് നടക്കുക. വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെ നിശ്ചയിക്കുകയാണ് യോഗത്തിന്റെ അജണ്ട. കൊല്‍ക്കത്താ പ്ലീനം കൈക്കൊണ്ട സംഘടനാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ സംസ്ഥാന പ്ലീനം…

  • പ്രശ്‌നപരിഹാരം ദില്ലി യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഹുല്‍ ഗാന്ധിയെ കാണും

    പ്രശ്‌നപരിഹാരം ദില്ലി യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ നാളെ രാഹുല്‍ ഗാന്ധിയെ കാണും

    പാര്‍ട്ടിയിലും യൂഡിഎഫിലുമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ദില്ലിയിലെത്തും. കേരള കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെഎം മാണിയെ അനുനയിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ഹൈക്കമാന്റ് ഇടപെടും.…

  • സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും

    സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും

    സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും. പുതിയതായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷനിലേക്കുളള സിപിഐയുടെ പ്രതിനിധിയെ ഇന്ന് തീരുമാനിക്കും. സിപിഐക്കു ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംബന്ധിച്ച ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാരിന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ…

  • ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും

    ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും

    ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ശാന്തന ഗൗഡര്‍ കേരളത്തിലെത്തുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീംകോടതിയിലേക്ക് സ്ഥലം…

  • വിഎസിനെതിരായ പരാതി; പിബി കമ്മിഷൻ തീരുമാനം ഉടൻ

    വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മിഷൻ ഉടൻ നടപടികൾഉടൻ നടപടികൾ പൂർത്തിയാക്കും. ഇനിയും നടപടികള്‍ വൈകിയാല്‍ കമ്മിഷന്‍ മനപ്പൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പി.ബി യോഗത്തില്‍ വിലയിരുത്തല്‍. വി.എസ് അച്യുതാനന്ദന്‍…

  • മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് ചെന്നിത്തല

    കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നിസംഗത ന്യായീകരിക്കാനാകില്ല.മാധ്യമപ്രവര്‍ത്തക്കെതിരായ കടന്നാക്രമണത്തില്‍ നടപടി ഉണ്ടാകണമെന്നും…

  • ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും

    ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും

    ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് സംബന്ധിച്ച ഹര്‍ജി കോഴിക്കോട് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരായ വിഎസിന്റെ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ വിഎസിന്റെ വാദം…

  • ഓണപ്പരീക്ഷ ആഗസ്ത് 29 മുതല്‍ സപ്തംബര്‍ 7 വരെ

    ഓണപ്പരീക്ഷ ആഗസ്ത് 29 മുതല്‍ സപ്തംബര്‍ 7 വരെ

    സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 29 മുതലാണ് പരീക്ഷകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ആഗസ്ത് 29ന് ഓണപ്പരീക്ഷ ആരംഭിക്കുക. സപ്തംബര്‍ ഏഴിന് പരീക്ഷ അവസാനിക്കും. ഒന്നു മുതല്‍ ഏഴ് വരെ…

  • മുഖ്യമന്ത്രി ഡല്‍ഹിയില്‍; ഇന്നു പ്രധാനമന്ത്രിയെ കാണും

    വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തും. കേന്ദ്ര സഹായത്തോടെ തമിഴ്‌നാട്ടിലെ കുളച്ചലില്‍ തുറമുഖം നിര്‍മിച്ചാല്‍ അത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് ബോധ്യപ്പെടുത്താനാകും…

  • സംസ്ഥാനത്തെ തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി

    സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്കുളള തെരഞ്ഞടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. നാളെയാണ് വോട്ടെണ്ണല്‍. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ്…