News Sections: Thiruvananthapuram
-
എ.ടി.എം തട്ടിപ്പ്: സംസ്ഥാന പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു
സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പിനെക്കുറിച്ച് കൂടുതലറിയാനും രാജ്യംവിട്ട പ്രതികളെ പിടികൂടാനും പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു. തട്ടിപ്പിന്റെ വ്യപ്തിയെക്കുറിച്ച് അറിയുന്നതിനായി ഇന്റര്‍പോളിന് പർപ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമാനമായ…
-
ഹൈടെക് എടിഎം തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ മൂന്ന് ദിവസത്തിനകമെന്ന് ഡിജിപി
ഹൈടെക് എടിഎം തട്ടിപ്പിന്റെ നിര്‍ാണായകമായ വിവരങ്ങള്‍ മൂന്ന് ദിവസത്തിനകം പുറത്തുവരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങള്‍ ഈ അവസരത്തില്‍ വെളിപ്പെടുത്താനാവില്ലെന്നും ഡിജിപി പറഞ്ഞു. കേസില്‍ മുംബൈയില്‍ പിടിയിലായ മുഖ്യപ്രതി റൊമേനിയന്‍ സ്വദേശി…
-
തിരുവനന്തപുരം എടിഎം കവര്‍ച്ച ; പ്രതി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു
ഹൈടെക് എടിഎം കവര്‍ച്ചകേസില്‍ അറസ്റ്റിലായ റുമാനിയന്‍ സ്വദേശി ഗബ്രിയേല്‍ മാരിയനെ കേരളത്തിലെത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് ഗബ്രിയേലിനെ തിരുവനന്തപുരതെത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് റുമാനിയന്‍ ക്രയോവ് സ്വദേശിയായ ഗബ്രിയേലിനെ മുംബൈയില്‍ നിന്ന് അറസ്റ്റ്…
-
ബിജെപിയുമായി അടുക്കാനുള്ള മാണിയുടെ നീക്കം നാശത്തില്‍ കലാശിക്കുമെന്ന് പിണറായി
യു.ഡി.എഫ് വിട്ട കെ.എം മാണി ബിജെപിയുമായി ചേരാനുള്ള തീരുമാനം നാശത്തില്‍ കലാശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണിക്കെതിരെ പിണറായി തുറന്നടിച്ചത്. ആര്‍എസ്‌എസില്‍ നന്മ കാണാനാണു മാണിയുടെ…
-
പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവാണ്. കോലഞ്ചേരി പാങ്കോട്ടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാരായം, മിസ്റ്റര്‍…
-
എ. ടി .എം തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചു നൽകും എസ്. ബി.ടി
തിരുവനന്തപുരത്ത് നടന്ന എ ടി എം തട്ടിപ്പിന് ഇരയായവർക്കു പണം തിരിച്ചും നൽകുമെന്ന് എസ്ബി ടി അറിയിച്ചും. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ കർശനമാകും.കേരളത്തിലെ എല്ലാ എ ടി എമ്മുകളിലും പരിശോധന നടത്താൻ ചീഫ് ജനറൽ…
-
ബാര്‍ കേസില്‍ മാണിയെ സംരക്ഷിച്ചിട്ടേയുള്ളൂ എന്ന് ചെന്നിത്തല
കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടത് കാരണം പറയാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം തടയാന്‍ മന്ത്രിയെന്ന നിലയില്‍ കഴിയുമായിരുന്നില്ല. കേസിന്റെ എല്ലാ ഘട്ടത്തിലും…
-
ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ 5,067 സ്കൂളുകൾ; കർശന നടപടിയെന്നു ഡിപിഐ
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ഡിപിഐയുടെ നിര്‍ദേശം.സംസ്ഥാനത്തെ 11,276 സ്‌കൂളുകളില്‍ 5,067 എണ്ണത്തിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറിക്ക് ഡിപിഐ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫിറ്റ്നസ്…
-
ജി.എസ്.ടിയില്‍ എതിര്‍പ്പുയര്‍ത്തി കേരളവും ബംഗാളും
ചരക്ക് സേവന നികുതി ബില്ലിലെ ഭേദഗതിയില്‍ കേരളത്തിനും ബംഗാളിനും എതിര്‍പ്പ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ധനമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ നല്‍കിയ ഉറപ്പിന്…
-
മന്ത്രി കെടി ജലീലിന്റെ സൗദി യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതോടെ ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ…

Local News

















