ജി.എസ്.ടിയില്‍ എതിര്‍പ്പുയര്‍ത്തി കേരളവും ബംഗാളും


ചരക്ക് സേവന നികുതി ബില്ലിലെ ഭേദഗതിയില്‍ കേരളത്തിനും ബംഗാളിനും എതിര്‍പ്പ്. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു.


ധനമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായ വ്യവസ്ഥകളാണ് ഭേദഗതി വഴി ജി.എസ്.ടി ബില്ലില്‍ ഉള്‍പ്പെടുത്തിയതെന്നു കാട്ടിയാണ് കത്തയച്ചിരിക്കുന്നത്.




Sharing is Caring