തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി


തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റുപുഴ സ്വദേശി ലോലിത (42) ആണ് മരിച്ചത്.


ഇന്നലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം കൊലപാതകമാണെന്നും സംശയമുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇവരെ തൃശൂരില്‍ നിന്നും കാണാതായത്.




Sharing is Caring