News Sections: Thiruvananthapuram
-
അമിത് ഷാ മലയാളികളെയും ഓണത്തെയും അപമാനിച്ചു: മുഖ്യമന്ത്രി പിണറായി
തിരുവോണത്തിന്റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ ഓണത്തെയും അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സമത്വത്തിന്റെയും സമഭാവനയുടെയും…
-
വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സ്ഥലം നല്‍കും: മുഖ്യമന്ത്രി
ധീരദേശാഭിമാനി വക്കം ഖാദറിന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വക്കം ഖാദറിന്റെ 73-ാം രക്തസാക്ഷിത്വ വാര്‍ഷിക സമ്മേളനത്തിന്റെയും വെബ് സൈറ്റിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ നിര്‍ബന്ധമായും…
-
മുഖ്യമന്ത്രിയുടെ നിര്‍ദേശം മറികടന്ന് സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്നു സെക്രട്ടേറിയറ്റില്‍ ജോലി സമയത്ത് ഒാണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലും അനക്സിലും ജീവനക്കാര്‍ പൂക്കളമിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍,…
-
ഒരിക്കലെങ്കിലും പൊതുവിദ്യാലയങ്ങള്‍ക്കും സംഭാവന നല്‍കൂ: മുഖ്യമന്ത്രി പിണറായി
ആരാധനാലയങ്ങള്‍ക്കു നല്കുന്നതുപോലെയുള്ള സംഭാവനകള്‍ ഒരിക്കലെങ്കിലും സരസ്വതീക്ഷേത്രങ്ങളായ പൊതുവിദ്യാലയങ്ങള്‍ക്ക് നല്കിയാല് വിദ്യാഭ്യാസമേഖലയില്‍ വന്‍ വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂര്‍വവിദ്യാര്‍ഥികള്‍ അവര്‍ പഠിച്ച വിദ്യാലയങ്ങളെ സഹായിച്ചാല്‍ സാമൂഹ്യപുരോഗതിയ്ക്കുതകുന്ന തരത്തില്‍ അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി…
-
ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം; കേരളത്തെ അഴിമതി മുക്തമാക്കും: ജേക്കബ് തോമസ്
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നതു സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണു സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതിമുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുന്‍മന്ത്രി കെ. ബാബുവിന്റെ വീട്ടിലെ…
-
വയര്‍ലെസ് സെറ്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ എഫ്ഐആര്‍
ലൈസന്‍സില്ലാതെ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സതീഷിന്റെ ഓഫീസില്‍ ഡിസിപി ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ…
-
വിഴിഞ്ഞം തുറമുഖം: ദേശീയ ഹരിത ട്രിബ്യൂണല്‍ അന്തിമവിധി ഇന്ന്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് അന്തിമവിധി പുറപ്പെടുവിക്കും. ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചാണ് വിധി പറയുക. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക…
-
ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ജനജീവിതം സ്തംഭിച്ചു
തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. ആദ്യ മണിക്കൂറില്‍ തന്നെ നേരിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പണിമുടക്ക് അനേകരെയാണ് ബാധിച്ചത്. കടകന്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു.…
-
ഡി.കെ പൃഥ്വിരാജ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, സി.ആര്. ബിജു സംസ്ഥാന ജനറല്‍ സെക്രട്ടറി
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥ്വിരാജിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം തന്പാനൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് പൃഥ്വിരാജ്. കൊച്ചി സിറ്റി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സി.ആര്. ബിജുവാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. തിരുവനന്തപുരത്തു…
-
കോഴിയെയും ആടിനെയും കൊല്ലാം, നായയെ കൊല്ലാൻ പാടില്ലെന്നത് വിചി(തം: കെ.മുരളീധരൻ
പേ പിടിച്ച നായകളെ തല്ലിക്കൊല്ലണമെന്ന് കെ.മുരളീധരൻ എം.എൽ എ. ആടിനെയും ,കോഴിയെയുമൊക്കെ കൊല്ലാം പക്ഷേ, പേ പിടിച്ച നായയെ കൊല്ലാൻ പാടില്ല എന്ന രീതി മാറണം. നായകളെ വന്ധ്യംകരിച്ചിട്ട് ഒരു കാര്യവുമില്ല. തെരുവ് നായയെ…

Local News
















