News Sections: Thiruvananthapuram
-
കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമരവളി സ്വദേശിയും സ്വകാര്യ കോളേജ് ജീവനക്കാരനുമായ അനില്‍ രാജ്, ഭാര്യ അരുണ, നാലു വയസുകാരിയായ മകള്‍…
-
എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ സല്‍ക്കരിക്കുന്ന കാലം കഴിഞ്ഞു: മുഖ്യമന്ത്രി
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ സല്‍ക്കാരം നല്കുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കുറ്റ്യാടിയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് നസീറുദ്ദീന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിനു…
-
കുളച്ചല്‍ തുറമുഖം; ആശങ്ക പ്രധാനമന്ത്രിയെ നേരില്‍ അറിയിക്കും: മുഖ്യമന്ത്രി
വിഴിഞ്ഞത്തിന് 30 കിലോമീറ്റര്‍ മാത്രം അകലെ കുളച്ചലില്‍ പുതിയ തുറമുഖം ആരംഭിക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതിലുള്ള കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എം വിന്‍സന്റിന്റെ സബ്മിഷന്…
-
വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. നിയമത്തിന്റെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. വിവരാകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത്…
-
മയക്കുമരുന്ന് ഉപയോഗത്തില്‍ വര്‍ധനയെന്ന് എക്സൈസ് മന്ത്രി
മദ്യ നിരോധനം നടപ്പിലാക്കിയതോടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എക്സൈസ് വകുപ്പ് 2013 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍.2013-14…
-
എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല; ഏതു കേസ് ഏറ്റെടുക്കണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും മുഖ്യമന്ത്രി സഭയിൽ
ക്വാറി മാഫിയയ്ക്ക് എതിരെ സർക്കാർ നൽകിയ കേസിലും ക്വാറി ഉടമകൾക്ക് വേണ്ടി എംകെ ദാമോദരൻ ഹാജരാകും. ഈ ഹർജി നാളെ കോടതി പരിഗണിക്കുമ്പോള്‍ എംകെ ദാമോദരനാകും ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരാവുക.മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ.…
-
ടി എ റസാക്കിന് സര്‍ക്കാരിന്റെ ചികിത്സാ സഹായം അനുവദിച്ചു
വൃക്കസംബന്ധമായ ചികിത്സയ്ക്കായി ചലച്ചിത്ര സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ ടി എ റസ്സാക്കിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ഇത് കൂടാതെ കാസര്‍ഗോഡ് മുങ്ങിമരിച്ച…
-
സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്: മാനദണ്ഡമനുസരിച്ച് പുതിയ നിയമനങ്ങള്‍ നടത്തും
ബജറ്റ് പ്രഖ്യാപനത്തിലെ നിയമന നിരോധന തീരുമാനം തിരുത്തി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പുതിയ തസ്തികകളും നിയമനങ്ങളുമുണ്ടാവില്ലെന്ന പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…
-
ഒമാനിലെ മസ്കത്തില് മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി
ഒമാനിലെ മസ്കത്തില് മലയാളിയെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്റെ(50) മൃതദേഹമാണ് മത്രയിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടത്. കവര്‍ച്ചശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒമാന്‍ ഫ്ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. രാത്രി 8.40-ന് പുറപ്പെടേണ്ട ഒമാന്‍ എയര്വെയ്സിലെ യാത്രക്കാരന്റെ ബാഗില്‍ ബോംബ് ഉണ്ടെന്നസന്ദേശമാണ് അധികൃതര്‍ക്കു ലഭിച്ചത്.തുടര്‍ന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തുകയും സ്ഫോടകവസ്തുക്കളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

Local News















