News Sections: Thiruvananthapuram

  • ബാര്‍ കോഴ: തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

    ബാര്‍ കോഴ: തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്

    ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണമാകാമെന്നും ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും വിജിലന്‍സ് പ്രോസിക്യൂട്ട്രര്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിക്കാര്‍ പുതിയ തെളിവുകള്‍ കൊണ്ടുവന്നാല്‍…

  • മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

    മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ സംഭവത്തില്‍ മുസ്‌ലിം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ മുസ്‌ലിംകളെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സ്ഥാപിത താത്പര്യക്കാര്‍ വിഷയത്തില്‍ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്നും പിണറായി…

  • അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല മുഖ്യമന്ത്രി പിണറായി വിജയന്‍

    അഴിമതിയും പൊലീസിങ്ങും ഒരുമിച്ചു കൊണ്ടുപോകാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതിക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി നേരിടേണ്ടിവരും. പൊലീസ്സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് ജനപക്ഷത്തല്ല, ശത്രുപക്ഷമാണെന്ന് ജനം കരുതും. കേരള പൊലീസ്…

  • ഐസ്‌ക്രീം കേസ്: വി.എസ് വിചാരണ കോടതിയിലേക്ക്

    ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിനെതിരെ ഉടന്‍ തന്നെ വിചാരണകോടതിയെ സമീപിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ. താൻ എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്ന് കണ്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിൽ വിചാരണക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. അതുപ്രകാരമാണ്…

  • ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്

    ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരം: വി.എസ്

    ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് താന്‍ കോടതിയില്‍ പോയത്. രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തു…

  • വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ

    വിഎസിന്റെ ക്യാബിനറ്റ് പദവി; ഇരട്ടപ്പദവി വിഷയം ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് ശുപാര്‍ശ

    വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.…

  • പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനം; സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

    പ്ളാസ്റ്റിക് കാരി ബാഗ് വിരുദ്ധ ദിനം; സഹകരണം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

    ദൈനം ദിന ജീവിതത്തില്‍ നിന്ന് പ്ളാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്ക് ചേരാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം : പ്ളാസ്റ്റിക് കാരി ബാഗുകള്‍ ദൈനംദിന ജീവിതത്തിന്റെ…

  • സര്‍ക്കാര്‍ പ്രസില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

    സര്‍ക്കാര്‍ പ്രസ്സില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥരോടൊപ്പം രാവിലെയാണ് പിണറായി പ്രസിലെത്തിയത്. സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള പ്രസ്സും പരിസരവും മുഖ്യമന്ത്രി നടന്നു കണ്ടു. പ്രസ് പുരാവസ്തുക്കളുടെ ശേഖരമായി മാറിയിരിക്കുകയാണെന്ന് സന്ദർശനശേഷം മാദ്ധ്യമങ്ങളോട് പിണറായി പറഞ്ഞു. ഉപയോഗമില്ലാത്ത…

  • ബാര്‍ കോഴ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല: യൂത്ത് ഫ്രണ്ട്

    ബാര്‍ കോഴ ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തല: യൂത്ത് ഫ്രണ്ട്

    കെഎം മാണിക്കെതിരായ ബാര്‍ കോഴ ഗൂഡാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചു. മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശും രമേശ് ചെന്നിത്തലയും…

  • കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

    പതിനാലാം കേരള നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫില്‍ നിന്നും വി ശശിയും, യുഡിഎഫില്‍ നിന്ന് ഐസി ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗത്വം അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശശി വിജയിക്കാനാണ്…