News Sections: Thiruvananthapuram

  • പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

    പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

    പതിനാലാം കേരളാ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. രണ്ടു ദിവസത്തേക്കായി ഇന്ന് രാവിലെ ഒന്‍പതിനാണ് സഭ ആരംഭിച്ചത്. അംഗങ്ങളുടെ സ്ത്യപ്രതിജ്ഞാ ചടങ്ങാണ് ആദ്യം നടക്കുന്നത്. മന്ത്രിമാരൊഴികെയുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടേം സ്പീക്കര്‍ എസ്.ശര്‍മയുടെ…

  • തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

    തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

    തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്ന് ജേക്കബ്…

  • രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി

    രമേശ്‌ ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്‌തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍…

  • പിണറായി മന്ത്രിസഭ അധികാരമേറ്റു

    പിണറായി മന്ത്രിസഭ അധികാരമേറ്റു

    സംസ്ഥാനമാകെ ആഹ്ളാദവും അഭിമാനവും ജ്വലിച്ചു നില്‍ക്കെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ജനനായകനുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്‍റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. ജനപങ്കാളിത്തം ചരിത്രം…

  • മന്ത്രിസഭാ രൂപീകരണത്തിന് പിണറായി വിജയനെ ഗവര്‍ണര്‍ ക്ഷണിച്ചു

    സംസ്ഥാനത്ത് പുതുയ മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണര്‍ പി സദാശിവം ക്ഷണിച്ചു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫിലെ മുഖ്യ പാര്‍ട്ടിയായ സിപിഐഎമ്മിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലാണ് പിണറായി വിജയനെ ക്ഷണിച്ചിരിക്കുന്നത്. പിണറായി…

  • എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    എല്‍ഡിഎഫ് മന്ത്രിസഭ 25ന് അധികാരമേല്‍ക്കും

    നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. 25ന് വൈകിട്ട് നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി പിണറായി വിജയനും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.…

  • ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

    നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ജഗതിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച 10 മിനിറ്റോളം നീണ്ടുനിന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമെത്തിയ പിണറായി ഉമ്മന്‍ചാണ്ടിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു.

  • പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

    പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക. 13 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള സിപിഐഎമ്മില്‍ നിന്ന് ഇപി ജയരാജന്‍, കെകെ ശൈലജ, തോമസ് ഐസക് അടക്കുമള്ളവര്‍ മന്ത്രിമാരായേക്കും.…

  • വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി

    :വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോ പ്രവര്‍ത്തിക്കുന്നതു പോലെയാണ് വി.എസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാസ്‌ട്രോയെപോലെ വി.എസ് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.പ്രചാരണത്തില്‍ മുന്നില്‍…

  • ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്

    ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്

    പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് ആദ്യ മണിക്കൂറില്‍ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നേടിക്കഴിഞ്ഞു. ആകെയുള്ള 140 സീറ്റുകളില്‍ 135 ഇടത്തെ ലീഡ് വരുമ്പോള്‍ എല്‍.ഡി.എഫ് 80 സീറ്റുകളിലും യു.ഡി.എഫ് 52…