News Sections: Thiruvananthapuram
-
നാളെ എണ്ണും ജനവിധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തിമഘട്ടത്തിലെ ഏറ്റവും പ്രധാന നടപടിയായ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍.വോട്ടെണ്ണാന്‍ സംസ്ഥാനത്ത് 80 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം ഫലങ്ങളും നാളെ അറിയാം. എല്‍ഡിഎഫ് 74 മുതല്‍…
-
കനത്ത മഴ; തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം
സംസ്ഥാനത്ത് പരക്കേ കനത്ത മഴ. രണ്ടു ദിവസമായി പല മേഖലകളിലും തുടര്‍ന്നിരുന്ന മഴ ഇന്ന് സംസ്ഥാനമൊട്ടാകെ ലഭിച്ചുവെന്നാണ് സൂചന. ഇന്നലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ നല്ല മഴ ലഭിച്ചുവെങ്കിലും മറ്റു ജില്ലകളില്‍…
-
ഗവര്‍ണര്‍ പി. സദാശിവം വോട്ട് രേഖപ്പെടുത്തി
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്ര നിമിഷത്തിനും സാക്ഷിയായി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഭാര്യയ്ക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍കാവ് ജവഹര്‍നഗര്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയാണ് ഗവര്‍ണര്‍ വോട്ട് ചെയ്തത്. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം നിരയില്‍…
-
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി;നാളെ പോളിങ് ബൂത്തിലേക്ക്
സംസ്ഥാനത്ത് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ തുടങ്ങിയ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. 140 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെയും ഫോമുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ പത്ത് മണിയോടെയാണ് പോളിങ് സാമഗ്രികളുടെ…
-
വിഎസിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് ഇന്ന് കോടതി പരിഗണിക്കും
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിരിക്കുന്നത്. തന്റെ പേരില്‍ ഒരുകേസ്…
-
ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു: സോണിയാ ഗാന്ധി
ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇത് കേരള ജനത ഒറ്റക്കെട്ടായി നേരിടുമെന്നും ബി.ജെ.പിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും സോണിയ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍…
-
ജിഷയുടെ കൊലപാതകം: ഇരുട്ടില്‍ തപ്പി പോലീസ്
രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന പോലീസ്. ഇന്ന് ഒരാളെ കുടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല.…
-
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു
തിരുവനന്തപുരം കണിയാപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. മൂന്നംഗ സംഘമാണ് വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ഗുരുതരമായി മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
-
വീട്ടില്‍ അതിക്രമിച്ചുകയറി പീഡനം; അവശനിലയിലായ വൃദ്ധ ആശുപത്രിയില്‍
വൃദ്ധയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയയാള്‍ പീഡിപ്പിച്ചു. അവശനിലയിലായ വൃദ്ധയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴിന് സമീപം അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന 68 കാരിയാണ് പീഡനത്തിനിരയായത്. ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം.…
-
ജിഷയുടെ കുടുംബത്തിന് സിപിഐ എം വീടു നിര്‍മ്മിച്ചു നല്‍കും: കോടിയേരി
ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സിപിഐ എം മുന്‍കൈ എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും. കിടക്കാന്‍ കിടപ്പാടം പോലുമില്ലാത്ത കുടുംബമാണ്…

Local News















