News Sections: Thiruvananthapuram
-
എസ്എസ്എല്‍സി ഫലപ്രഖ്യാപം ഇന്ന്
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് ഡിപിഐ വി.എസ് സെന്തിളാണ് പ്രഖ്യാപനം നടത്തുക. വിജയശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ കുറയുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം. ഇത്തവണ മോഡറേഷന്…
-
ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ… ഉത്തരങ്ങളില്ലെന്ന് വിഎസ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ ഉത്തരങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. ഉമ്മന്‍ചാണ്ടിയുടെ പിന്കാല് സല്യൂട്ട് എന്ന ശീര്‍ഷകത്തില്‍ താനെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.എന്നാല്‍ അതിനൊന്നും മറുപടി ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ…
-
ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു
ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്ന സൂചന നല്കി കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഇന്നുചേരുന്ന…
-
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസിന് അതൃപ്തി
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസില്‍ അതൃപ്തി. തെക്കന്‍ കേരളത്തിലടക്കം വിജയസാധ്യതയുള്ള പല സീറ്റുകളിലും അവസാനഘട്ടം വരെ വനിതകളെ പരിഗണിച്ചെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ പുറന്തള്ളിയെന്നാണ് ആക്ഷേപം. അതേസമയം പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പല പ്രമുഖരും…
-
സരിതയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്…
-
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുമായി വിമാനത്താവളത്തില്‍ വെച്ച്…
-
കരുണ എസ്റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി
കരുണ എസ്റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് തെറ്റു പറ്റിയിട്ടില്ല.…
-
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും…
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി; കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട
എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്…
-
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതികള്‍ യോഗം തീരുമാനിക്കും. കേരളാ…

Local News












