News Sections: Thiruvananthapuram

  • മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും

    മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തും. കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്കുമാണ് ഡല്‍ഹി യാത്ര. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി കൂടിക്കാഴ്ച്ച നിശ്ചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ…

  • ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍

    ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്‍

    വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം…

  • കോണ്‍ഗ്രസ്സും ഘടകകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും : വി എം സുധീരന്‍

    കോണ്‍ഗ്രസ്സും ഘടകക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ . കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സുധീരന്‍ എന്നിവര്‍ സംയുക്തമായി…

  • മിസ്റ്റര്‍ കേരളാ പോലീസ്ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു

    മിസ്റ്റര്‍ കേരളാ പോലീസ്ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു

    കേരളാ പോലീസിലെ സേനാംഗങ്ങള്‍ക്കും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുമായി 2016 ജനുവരി 2ന് വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്ക്‌ മൈതാനിയില്‍ വച്ച് ശരീര സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. 70, 80, 80+, മിസ്റ്റര്‍ കേരളാ…

  • ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന്

    തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു പുനഃസംഘടന വേണ്ടെന്ന നിലപാടെടുത്തിരുന്നു. ഇതു സംബന്ധിച്ചുളള കാര്യങ്ങളാകും ഇന്നത്തെ യോഗം പ്രധാനമായും…

  • മദ്യനയം ശരിവച്ചതില്‍ സന്തോഷമെന്ന് കെ.ബാബു

    മദ്യനയം ശരിവച്ചതില്‍ സന്തോഷമെന്ന് കെ.ബാബു

    സാമൂഹിക ലക്ഷ്യംവച്ച് കൊണ്ടുവന്ന മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്ത് ഒഴിവാക്കാനായിരുന്നു ശ്രമം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിധി സഹായകമാകും. എല്ലാ വിഭാഗവും ജനങ്ങളും കൈകോര്‍ത്ത് പിടിച്ചു…

  • പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന്  ചക്രസ്തംഭന സമരം

    പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് ചക്രസ്തംഭന സമരം

    പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.പെട്രോളിന് ലിറ്ററിന് 30…

  • ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    സംസ്ഥാനത്തെ ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി നാലുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. ആക്രിക്കച്ചവടം നടത്തുന്ന രണ്ടായിരത്തി അഞ്ഞൂറോളം കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ പതിനായിരത്തിലധികം പേരാണു ആക്രിപെറുക്കി…

  • ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.…

  • ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന് ചെന്നിത്തല; സഭ ബഹിഷ്‌കരിച്ച് സ്പീക്കര്‍

    ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന് ചെന്നിത്തല; സഭ ബഹിഷ്‌കരിച്ച് സ്പീക്കര്‍

    ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍.ശക്തന്‍ ഇന്ന് നിയമ സഭയില്‍ നിന്നും വിട്ടു നില്‍ക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഇത്തരത്തില്‍…