മദ്യനയം ശരിവച്ചതില്‍ സന്തോഷമെന്ന് കെ.ബാബു


സാമൂഹിക ലക്ഷ്യംവച്ച് കൊണ്ടുവന്ന മദ്യനയം കോടതി ശരിവച്ചതില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു.സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന മദ്യമെന്ന വിപത്ത് ഒഴിവാക്കാനായിരുന്നു ശ്രമം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ വിധി സഹായകമാകും. എല്ലാ വിഭാഗവും ജനങ്ങളും കൈകോര്‍ത്ത് പിടിച്ചു ശക്തമായ ബോധവത്കരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.




Sharing is Caring