News Sections: Thiruvananthapuram
-
പാലോട് രവിയെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു
പാലോട് രവിയെ സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 74 വോട്ടുകള്‍ നേടിയാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പാലോട് രവി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തുനിന്നു മത്സരിച്ച ഇ ചന്ദ്രശേഖരന് 65 വോട്ടുകള്‍ നേടി.
-
എക്സൈസ് മന്ത്രി കെ ബാബുവിന്റെ രാജിയാവശ്യപ്പെട്ട് രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
ബാര്‍ കോഴകേസില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭ സമ്മേളിച്ച ഉടന്‍ ബാബുവിന്റെ രാജി ആവശ്യപെട്ട് പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ…
-
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു:കൂടുതല്‍ മലപ്പുറത്ത്
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നതായി പൊലീസിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ ഏററവുമധികം അതിക്രമങ്ങള്‍ നടക്കുന്ന ജില്ല മലപ്പുറമാണ്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ദിവസവും കുറഞ്ഞത്…
-
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം: വി.എം. സുധീരന്
വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ആവശ്യപ്പെട്ടു. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ആനുകൂല്യം നല്‍കുന്നതെന്ന വെള്ളാപ്പള്ളിയുടെ ആരോപണം അപലപനീയമാണെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
ഹര്‍ത്താല്‍ നിരോധന നിയമം; ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടകയന്നുറ്റം–സിപിഐ എം
ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൌലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വരുന്ന…
-
സമ്പൂര്‍ണ്ണ മദ്യനിരോധനം: നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്; വിഎം സുധീരന്
ബീഹാറില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ തീരുമാനിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനം അഭിനന്ദനാര്‍ഹവും ധീരവുമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും മതേതരമുന്നണിയും നല്കിയ വാഗ്ദാനമായിരുന്നു അധികാരത്തില്‍ വന്നാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം…
-
വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വമുന്നേറ്റ യാ(ത കേരളത്തെ വർഗ്ഗീയവൽകരിക്കാനുള്ള(ശമം: രമേശ് ചെന്നിത്തല
ബി ജെ പിയുടെയും ആർ എസ് എസിന്റെയും സഹായത്തോടെ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന സമത്വ മുന്നേറ്റ യാ (ത കേരളത്തെ വർഗ്ഗീയവൽകരിക്കാനുള്ള(ശമമാണെന്ന് ആഭ്യന്തര മ(ന്തി രമേശ് ചെന്നിത്തല.ജാതിമത വർഗ്ഗീയ ശക്തികൾക്കെതിരെ എക്ക)ലവും നിലകൊണ്ട ഗുരുദേവനെ…
-
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു
നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ എന്‍. ശക്തന് വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം സമ്മേളന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്,…
-
എംഎം ഹസനെതിരെ പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കെപിസിസി വക്താവ് എംഎം ഹസനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വന്തം മുഖത്തെ വൈകൃത്തിനു കണ്ണാടി തല്ലിപ്പൊളിക്കുകയാണ് കോണ്‍ഗ്രസ്. ബാർ കോഴക്കേസിൽ സത്യം പുറത്തു വരുന്നത് തടയാൻ ഉമ്മൻ…
-
RSS ആ (കമണം
കൊട്ടാരക്കര അമ്പലക്കരയിൽ സി പി എം(പവർത്തകർക്ക് നേരെ ആർ എസ് എസ് ആ(കമണം. ഒരാള്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്ത്തകന് അനോജിനാണ് വെട്ടേറ്റത്.വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ(പവേശിപ്പിച്ചു.

Local News












