News Sections: Thiruvananthapuram

  • കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച

    കേരള എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച

    ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരളഎക്‌സ്പ്രസില്‍ കവര്‍ച്ച. മലയാളി യാത്രക്കാരനില്‍ നിന്നാണ് ഒരു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. റെയില്‍വേ പൊലിസ് അന്വേഷണം തുടങ്ങി.

  • ഡി.വൈ.എഫ്.ഐ.സെക്കുലർ മാർച്ചിന് തിങ്കളാഴ്ച കൊയിലിണ്ടിയിൽ സ്വീകരണം

    ഡി.വൈ.എഫ്.ഐ.സെക്കുലർ മാർച്ചിന് തിങ്കളാഴ്ച കൊയിലിണ്ടിയിൽ സ്വീകരണം

    കൊയിലാണ്ടി: കേരളത്തെ (ഭാന്താലയമാക്കരുതെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെ(കട്ടറി എം.സ്വരാജ് നയിക്കുന്ന സെക്കുലർ മാർച്ചിന് 23 തിങ്കളാഴ്ച വെകുന്നേരം കൊയിലിണ്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡി വൈ. എഫ്. ഐ. അഖിലേന്ത്യാ (പസി ഡ…

  • ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

    ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

    ccആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു.പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് പാലത്തിന്റെ കൈവരികളും തകര്‍ത്ത് വന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അമിത…

  • മദ്യോപഭോഗം കുറഞ്ഞതായി എക്‌സൈസ് റിപ്പോര്‍ട്ട്

    ബാറുകള്‍ അടച്ചുപൂട്ടിയതിനുശേഷം കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ ഉപഭോഗം കുറഞ്ഞതായി എക്‌സൈസ് വകുപ്പ്. കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും ഉപഭോഗം കൂടുകയും ചെയ്തു. 2014 ഏപ്രില്‍…

  • ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല

    ചുംബന സമരത്തെ പെണ്‍വാണിഭത്തിന് മറയാക്കിയോയെന്ന് അന്വേഷിക്കുമെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നും മ(ന്തി പറഞ്ഞു.സമരത്തിന്റെ ഭാഗമായവരെല്ലാം ഇത്തരക്കാരാണെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.ചുംബന സമര നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിടിയിലായ പശ്ചാത്തലത്തിലായിരുന്നു…

  • സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം

    സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും ഇനി എല്‍ഡിഎഫ് ഭരണം. നേരത്തെ ഭരണം ഉറപ്പിച്ച കോഴിക്കോടിനും കൊല്ലത്തിനും പിന്നാലെ കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മേയര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ മേയര്‍ സാന്നിദ്ധ്യം കൊച്ചിയില്‍ മാത്രം…

  • സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍

    സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്‍. സോളാര്‍ കമ്മീഷനുമുന്നിലാണ് അദ്ദേഹം ഇത്തരത്തില്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഏത് തരത്തില്‍ ഇടപെട്ടുവെന്നതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍…

  • അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും

    അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും. വി കെ പ്രശാന്തിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

  • അജയ് തറയിലിനെതിരെ കെഎസ് യു പ്രമേയം

    അജയ് തറയിലിനെതിരെ കെഎസ് യു പ്രമേയം. കെഎസ് യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണിയെ പരാജയപ്പെടുത്തിയത് അജയ് തറയിലെന്ന് പ്രമേയം. ധൃതരാഷ്ട്രാലിംഗനമാണ് ഇത്തരം നേതാക്കള്‍ കെഎസ് യു പ്രവര്‍ത്തകരോട് ചെയ്യുന്നത്.അജയ് തറയിലിനെ പോലുള്ളവര്‍…

  • ഒടുവിൽ മാണി രാജിവെച്ചു

    കെ.എം.മാണി മ(ന്തി സ്ഥാനം രാജിവെച്ചു.ബാർ ലൈസൻസ് വിവാദത്തിലെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.വിജിലൻസിന്റെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വിധിച്ചതോടെ രാജി വെക്കാൻ യുഡിഎഫിൽ നിന്ന് കടുത്ത സമ്മർദമുയർന്നിരുന്നു. നിയമമ(ന്തി എന്ന നിലയിൽ നിയമ വ്യവസ്ഥയോടുള്ള…