News Sections: Thiruvananthapuram

  • ബാര്‍കോഴയില്‍ കെ ബാബുവിനെതിരായ റിപ്പോര്‍ട്ട് ഇന്ന് ലോകായുക്തയില്‍

    തിരുവനന്തപുരം: ബാര്‍ കോഴ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും.കെ ബാബുനെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് പകര്‍പ്പ് പരാതികാരാനായ ഖാലിദ് മുണ്ടപളളിക്ക് നല്‍കണമെന്ന ഹര്‍ജിയില്‍ മേല്‍ ഇന്ന് വാദം നടക്കും.ഒപ്പം കെ എം മാണി ആരോപണ…

  • പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്; സുധീരന്‍

    തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം തുടര്‍ന്നാല്‍ കര്‍ശനടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവന അണികളുടെ വിശ്വാസം തകര്‍ക്കും ഇതനുവദിക്കാനാകില്ല. നേതാക്കള്‍ കെപിസിസി യോഗത്തിലാണ് അഭിപ്രായം പറയേണ്ടത്.തെരഞ്ഞെടുപ്പു ഫലം…

  • ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത്ഞെട്ടിക്കുന്നതാണ്;വി എസ്

    ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത്ഞെട്ടിക്കുന്നതാണ്;വി എസ്

    തിരുവനന്തപുരം: മാലിന്യനിക്ഷേപ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മറ്റു മേഖലകളിലേക്കുളള…

  • തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും

    തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ-സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണകേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം…

  • കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

    തിരുവനന്തപുരം: കഴക്കൂട്ടം അരശുംമൂട്ടില്‍ മൂന്ന് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.കാലത്ത് ഒരു കാറില്‍ വന്നിറങ്ങിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സി.ഐ.ടി.യു പ്രവര്‍ത്തകരായ ജയപ്രകാശ്, ദിനേഷ്‌ലാല്‍, സജി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സി.ഐ.ടി.യു. ഓഫീസിലെത്തിയ ഇവര്‍…

  • മാണിയെപുറത്താക്കണമെന്നാവശ്യപ്പെട്ട്പ്രതിപക്ഷം ഗവർണറെ കണ്ടു

    തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു.ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍…

  • ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്;താൻ ചെയ്ത തെറ്റെന്ത്

    തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്.തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജേക്കബ് തോമസ് മറുചോദ്യം ചോദിച്ചിരിക്കുന്നത്.ബാര്‍ക്കോഴ കേസില്‍ വിവാദ…

  • രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…

  • കേരളത്തിലെ ഏഴ് ജില്ലകളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതുന്നു

    തിരുവനന്തപുരം:കേരള രാഷ്(ടീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കാവുന്ന വാശിയേറിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31161 സ്ഥാനാർഥികളാണ്…

  • ആന്റണിയുടെയും സുധീരന്റെയും തനിനിറം പുറത്തുവന്നു: വി എസ്

    ആന്റണിയുടെയും സുധീരന്റെയും തനിനിറം പുറത്തുവന്നു: വി എസ്

    തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന വിധി വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ മാത്രമല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെയും കെപിസിസി…