News Sections: Thiruvananthapuram
-
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി
തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവായി. കേസ് നേരത്തേ അന്വേഷിച്ച് എസ് പി ആര്‍ സുകേശന്‍ തന്നെ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.…
-
വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടി ഐക്യം തകര്‍ക്കരുത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. താനാര്‍ക്കും തടസ്സം നില്‍ക്കില്ല. യു.ഡി.എഫില്‍ യാതൊരു പ്രശ്‌നവുമില്ല. ലീഗ് ഒരിടത്തും പോകില്ല. വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടിയിലെ…
-
മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ റെജിമോന്‍ അന്തരിച്ചു
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് തിരുവനന്തപുരം യൂണിറ്റിലെ ക്യാമറമാന്‍ റെജിമോന്‍(32) അന്തരിച്ചു. വൈകുന്നേരം നാലരയോടെ ഓഫീസില്‍ വെച്ച് തളര്‍ച്ച അനുഭവപ്പെട്ട റെജിമോനെ ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം മരണം സംഭവിക്കുകയായിരുന്നു.
-
ശാരീരിക വൈകല്യമുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം
തിരുവനന്തപുരം: അന്ധതയോ മറ്റ് ശാരീരികാവശതകളോ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനോ…
-
ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: കടുത്ത സ്‌ത്രീ വിരുദ്ധ പരാമര്‍ശവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മാതൃകയില്‍ മുമ്പ് ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ സ്‌ത്രീകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്…
-
മൈക്രൊഫിനാന്‍സ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചു .ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടായിട്ടും…
-
ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ തൊഴിലാളികള്‍
ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ സമരക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം 15-ാം ദിവസമായ തിങ്കളാഴ്ചയും തുടര്‍ന്നു. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയന്‍ നേതാക്കളും തമ്മിലാണ് തിരുവനന്തപുരത്ത്…
-
ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായയകന്‍ ഐ.വി ശശിക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവവനകള്‍ പരിഗണിച്ചാണ് 2014ലെ പുരസ്‌കാരം ഐ.വി ശശിക്കു നല്‍കുന്നതെന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചു. 1992…
-
ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍…
-
ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും സംഭവത്തിൽ തുടരന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്എൻഡിപി-ആർഎസ്എസ് കൂട്ടുക്കെട്ടിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നേതൃത്വം നൽകുന്നത്. ബന്ധത്തിന് ഇടനിലക്കാരനായി രാജൻ ബാബുവിനെയാണ്…

Local News














