News Sections: Thiruvananthapuram
-
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു. സോളാര്‍ കമ്മീഷനെ ആഭ്യന്തര മന്ത്രി പരസ്യമായി…
-
വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി
വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുമാണെന്നും ഇതിനെതിരെ മുഖം തിരിച്ചു…
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പദ്ധതിക്ക് 100 കോടിരൂപ അനുവദിച്ചതായി ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം പദ്ധതിക്കും 100…
-
ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും
ഇടഞ്ഞുനിൽക്കുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും. ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നു സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്.ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽമേധാവിയായും,ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ്…
-
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന്പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സാംസ്കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്കാരം.…
-
കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി
ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു…
-
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’ (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന…
-
വെള്ളാപ്പള്ളിയ്ക്കെതിരെ വി.എസ് കോടതിയില്‍
മൈക്രോഫൈനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല് നടപടി ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് കോടതിയിലേയ്ക്ക്.രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തിയത്.…
-
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകുന്നേരം നിശാഗന്ധിയിലെ താല്‍ക്കാലിക തീയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മംഗോളിയന്‍ ചിത്രം വോള്‍ഫ് ടോട്ടമാണ്…
-
മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക്…

Local News
















