സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് കെ കരുണാകന്റെയും ഉമ്മന്‍ചാണ്ടിയുടേയും സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫും സഹഭാരവാഹികളും. കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സണ്ണി ജോസഫ് കെ കരുണാകരന്റെ ഓര്‍മ്മ കരുത്തുപകരുമെന്നു പറഞ്ഞു.

കണ്ണൂരില്‍ കെ സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാവ് തന്നെയാണ് സുധാകരന് പിന്‍ഗാമിയായി കെ പി സി സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് . കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായി സണ്ണി ജോസഫിനെ മാറ്റാനും പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിക്കാനും മുന്‍കൈയെടുത്തത് സുധാകരനായിരുന്നു. സണ്ണി ജോസഫ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അമരക്കാരനായിരുന്നു. ജില്ലയിലെ യു ഡി എഫിനെയും സണ്ണി ജോസഫ് നയിച്ചിട്ടുണ്ട്.