സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് ഇന്ന് ചേരും. പുതിയതായി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷനിലേക്കുളള സിപിഐയുടെ പ്രതിനിധിയെ ഇന്ന് തീരുമാനിക്കും. സിപിഐക്കു ലഭിക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംബന്ധിച്ച ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാരിന്റെ ഇതുവരെയുളള പ്രവര്‍ത്തനങ്ങളെ കുറിച്ചുളള വിലയിരുത്തലും ഈ യോഗത്തില്‍ ഉണ്ടാകും.













