ഓണപ്പരീക്ഷ ആഗസ്ത് 29 മുതല്‍ സപ്തംബര്‍ 7 വരെ


downloadസംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 29 മുതലാണ് പരീക്ഷകള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ആഗസ്ത് 29ന് ഓണപ്പരീക്ഷ ആരംഭിക്കുക. സപ്തംബര്‍ ഏഴിന് പരീക്ഷ അവസാനിക്കും. ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആഗസ്ത് 30നാകും ആരംഭിക്കുക. ഇവരുടെ പരീക്ഷയും സപ്തംബര്‍ ഏഴിന് അവസാനിക്കും.




Sharing is Caring