News Sections: Thiruvananthapuram
-
പിണറായി മന്ത്രിസഭയ്ക്ക് പുതിയ മന്ത്രി ; എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു
എൽ ഡി എഫ് മന്ത്രി സഭയിലെ പുതിയ അംഗമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ വളപ്പിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന സി പി എം…
-
പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി ; സഹകരണ മേഖലക്ക് ഇളവ് നല്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോടാവശ്യപ്പെടും
നോട്ടു നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ റിസർവ് ബാങ്കും പങ്കാളിയാണെന്ന് എ സി മൊയ്തീൻ കുറ്റപ്പെടുത്തി.…
-
കേരളം അതിരൂക്ഷ വരള്‍ച്ചയിലേക്ക് : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം അതിരൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ജനകീയ മുന്നേറ്റം വേണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിലെ വീഴ്ചകള്‍ തിരുത്തി ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത്…
-
വ്യാജ ലോട്ടറി: അന്വേഷണം ശക്തമാക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്ട്ടിന്മേല് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ . വ്യാജ ലോട്ടറിയുടെ അച്ചടി വിദേശത്തും നടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു ഇന്റര്‍പോളിന്റെ…
-
ബോംബ് ഭീഷണി: ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ ഒന്നരമണിക്കൂര്‍ വൈകി
തിരുവനന്തപുരം: ട്രെയിനില്‍ ബോംബുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16342 ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ് പ്രസ് പുറപ്പെടാന്‍ 80 മിനിറ്റ് വൈകി.വൈകിട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്ബാണ് യാത്രക്കാരിലൊരാള്‍ ട്രെയിനിലെ ജനറല്‍ കോച്ചുകളിലൊന്നില്‍…
-
സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനം; നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കും
സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് റിസർവ് ബാങ്കിനു മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമരം. നാളെ രാവിലെ 10 മുതൽ 5 വരെയാണ് സമരം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. ശനിയാഴ്ച…
-
എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ എഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച ശുപാര്ശയിന്മേല് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റോഡ് സുരക്ഷാ ഫണ്ട് വിനിയോഗം, ആര്‍ടിഒ…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉലകം ചുറ്റും വാലിബനെന്ന് വിഎസ് അച്ചുതാനന്ദന്
വനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. സ്വന്തം അമ്മയുടെ കൈയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദിയെന്ന് വിഎസ് പറഞ്ഞു. ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍…
-
ബദല്‍ സംവിധാനം പൂര്‍ത്തിയാകുന്നത് വരെ പഴയ നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 1000,500 നോട്ടുകള്‍ തിരക്കിട്ട് പിന്‍വലിച്ചത് മൂലം രാജ്യത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. നാട്ടില്‍…
-
നോട്ട് പ്രതിസന്ധി: യു.ഡി.എഫ് യോഗം ഇന്ന്
തിരുവനന്തപുരം:500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടായ പ്രയാസം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11.30ന് കന്റോണ്‍മെന്റ് ഹൗസിലാണു യോഗം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും നോട്ട് പ്രതിസന്ധിയും യോഗം…

Local News














