News Sections: Thiruvananthapuram
-
കുമ്മനം കാണിച്ചത് അല്‍പ്പത്തരം മന്ത്രി കടകംപള്ളി
മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അറിയിച്ചത് അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി…
-
സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം; നിറമേതെന്ന് 15 ദിവസത്തിനകം അറിയാം
തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്നു 15 ദിവസത്തിനകം അറിയിക്കാമെന്നു…
-
‘പൊലീസ് ആസ്ഥാനത്ത് രണ്ട് ഡി.ജി.പിമാര്‍ വേണ്ട’; നിലപാട് കടുപ്പിച്ച് സെന്‍കുമാര്‍
പേഴ്സനൽ സ്റ്റാഫിനെ മാറ്റാനുള്ള സർക്കാർ നിർദേശം അംഗീകരിച്ച ഡി.ജി.പി ടി.പി. സെൻകുമാർ മറ്റ് കാര്യങ്ങളിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. പൊലീസ് ആസ്ഥാനത്ത് രണ്ട് ‘ഡി.ജി.പി’മാർ വേണ്ടെന്നും തെൻറ ഉത്തരവുകൾ മാത്രം അവിടെ നടപ്പാക്കിയാൽ മതിയെന്നുമുള്ള…
-
‘ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും വേദിയില്‍ ഉള്‍പ്പെടുത്തണം’; മെട്രോ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നും ഇ ശ്രീധരനേയും പ്രതിപക്ഷ നേതാക്കളേയും എംഎല്‍എയേയും മാറ്റി നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള…
-
എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്നു പുറത്താക്കി
തിരുവനന്തപുരം: എം.കെ.ആര് പിള്ളയെ നാഗാലാന്റ് പൊലിസ് ട്രാഫിക് കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും പുറത്താക്കി. വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് നാഗാലാന്റ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ആദായ നികുതി വകുപ്പിന്റെ അറിയിപ്പു ലഭിച്ചാല്‍…
-
സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലയിടത്തും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ് . സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ചിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ പരമപ്രധാനമായ ജോലി ശുചീകരണം…
-
ക്ഷേത്രങ്ങളുടെ പണം ആരെടുക്കുന്നു? കുമ്മനത്തെയും രാജഗോപാലിനെയും വേദിയിലിരുത്തി മന്ത്രിയുടെ മറുപടി
സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ എടുക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണത്തിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവരെ വേദിയിയിരുത്തിയാണ് മന്ത്രി മറുപടി…
-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ധനസഹായം അനുവദിച്ചു. 1. വയനാട്, കുപ്പാടി, ഓമ്പാലമുറിക്കല് വീട്ടില്‍ ഒ.എസ് രവിയുടെ ചെറുമകന് ആദിത്യന്റെ (1 വയസ്) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ അനുവദിച്ചു. 2. കണ്ണൂര്‍,…
-
വിഴിഞ്ഞം കരാര്‍: ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു
വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിഎജിക്ക് കത്തയച്ചു. സിഎജി ശശികാന്ത് ശര്‍മ്മയ്ക്കാണ് ഉമ്മന്‍ചാണ്ടി കത്തയച്ചത്. മാനദണ്ഡങ്ങള്‍ എല്ലാം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കരാറിന് അനുമതി നല്‍കിയതെന്നും…
-
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിച്ചു
കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിലെ താത്ക്കാലിക ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര,…

Local News


















