നികുതി അടക്കാത്ത ബസുകള്‍ ആഗസ്ത് ഒന്ന് മുതല്‍ അതിര്‍ത്തികളില്‍ തടയും


നികുതി അടക്കാത്ത അന്തര്‍ സംസ്ഥാന ബസുകള്‍ ആഗസ്ത് ഒന്ന് മുതല്‍ അതിര്‍ത്തികളില്‍ തടയും.
ആഗസ്റ്റ് ഒന്ന് മുതല്‍ ബസുകള്‍ തടയാനാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശം.
ഹൈക്കോടതി ഉത്തരവ് പോലും അന്തര്‍ സംസ്ഥാന ബസുകള്‍ പാലിക്കുന്നില്ല, 2014 മുതല്‍ ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.




Sharing is Caring