തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം ചെന്നിത്തല


ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം.
സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.




Sharing is Caring