News Sections: Thiruvananthapuram
-
കോണ്‍ഗ്രസ് നേതാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് ജനനേന്ദ്രിയം മുറിച്ചു
തിരുവനന്തപുരത്ത് ആറംഗ സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിക്ക് ഗുരുതരമായി പരിക്കേറ്റു. ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ ഭവനില്‍ സജികുമാറിനാണ് (47) പരിക്കേറ്റത്. സജികുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ…
-
ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് വി.എം സുധീരന്
ഗ്രൂപ്പു കളിച്ചാല്‍ പാര്‍ട്ടിയുടെ സര്‍വനാശമാണെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്. കോവളം കൊട്ടാരം വിഷയത്തില്‍ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നും സുധീരന് കുറ്റപ്പെടുത്തി. മാത്രമല്ല, തോമസ്ചാണ്ടി, പി.വി അന്‍വര്‍ എന്നിവരുടെ ഭൂമിയിടപാടുകളിലും സ്വീകരിച്ച നടപടി…
-
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം : സുപ്രീംകോടതി തീരുമാനം ഇന്ന്
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി ചോദ്യംചെയ്ത മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. കേസില്‍ തീരുമാനം എടുക്കും മുന്‍പ് സമാനമായ കേസുകളില്‍ സുപ്രീം കോടതി…
-
ജിഎസ്ടി വന്നു, ഒന്നും ശരിയായില്ല; സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ 101 ഇനങ്ങളില്‍ വില കുറഞ്ഞത് പത്തെണ്ണത്തിന് മാത്രം
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടിക്ക് പിന്നാലെ അവശ്യവസ്തുക്കളുടെ വില കുറയുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. വില കുറയുമെന്ന ഉറപ്പോടെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 102 ഇനങ്ങളുടെ പട്ടികയില്‍ ആകെ വിലക്കുറഞ്ഞത് 10 എണ്ണത്തിന് മാത്രമാണ്. കോഴിയിറച്ചിക്ക് കിലോഗ്രാമിന്…
-
ശ്രീകൃഷ്ണജയന്തി ശോഭായാത്ര: തടസ്സമുണ്ടാകില്ലന്ന് മുഖ്യമന്ത്രി
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭംഗിയായി നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസ്സമൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില സ്ഥലങ്ങളില്‍ മറ്റുചില സംഘടനകളും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ പോലീസുമായി ബന്ധപ്പെട്ട…
-
എസ്ബിടി ചെക്ക് ഇനി പാസാക്കില്ല; പുതിയ എസ്ബിഐ ചെക്ക് വാങ്ങാത്തവര്‍ ബുദ്ധിമുട്ടും; പുതിയ ഐഎഫ്എസി കോഡ് ഉപയോഗിക്കണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ലയിച്ച് എസ്ബിഐ മാത്രമായതിനാല്‍ എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവര്‍ ഉടന്‍തന്നെ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എന്നാല്‍ ഈ…
-
ഓണം വാരാഘോഷം സമാപനം: സാംസ്കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര 9ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ്ഓഫ് ചെയ്യുമെന്ന് ടൂറിസം- സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരന് നല്കി…
-
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചു
ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സെപ്തംബര്‍ 11 മുതല്‍ 16 വരെയാണ് യോഗം. യോഗത്തില്‍…
-
എല്‍ ഡി എഫ് സംസ്ഥാന ജാഥയ്ക്ക് ഒക്ടോബര്‍ 3 ന് തുടക്കം
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമണോത്സുക വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ട് ജാഥ ഒക്ടോബര്‍ 3 ന്…
-
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കെഎസ്ആര്‍ടിസി സർവ്വീസ് നടത്തില്ല
കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഇനിമുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഉണ്ടാകില്ല. ബംഗളുരുവില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരെ കൊള്ളയടിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ബസുകള്‍ക്ക് ആവശ്യമായ സുരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബസുകള്‍ ഇനി…

Local News

















