കെപിസിസി പുനഃസംഘടന: പരാതിയുണ്ടെന്ന് മുരളി

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് പരാതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.

ഭാരവാഹി പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്ന പല പേരുകളും മാനദണ്ഡം പാലിച്ചുള്ളതല്‌ള. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *