വായ്പ നയം: നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്? ബാങ്കിന്റെ പുതിയ വായ്പ നയം.
റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോ നിരക്കിലും ആര്‍.ബി.ഐ മാറ്റം വരുത്തിയിട്ടില്ല. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായി തുടരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *