News Sections: Thiruvananthapuram
-
ജനജാഗ്രതാ യാത്രക്ക് ഉജ്ജ്വല തുടക്കം
എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയാത്രക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികള്‍ വിശദീകരിച്ചും രണ്ട് യാത്രകളാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. സിപിഐ എം…
-
കെപിസിസി രാഷ്ട്രീയ സമിതി ഇന്ന്;സോളാര്‍ റിപ്പോര്‍ട്ടിലെ നടപടികള്‍ ചര്‍ച്ചയാകും
കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.…
-
സരിതാ എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡി.ജി.പി നിയമോപദേശം തേടി
തിരുവനന്തപുരം : സോളാര്‍ കേസില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി. സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നിയമോപദേശം തേടിയത്. പൊലീസിലെ ലീഗല്‍ അഡ്വൈസറോടാണ് പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരിക്കുന്നത്.…
-
സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; കാനം
സോളാര്‍ കേസില്‍ നിയമോപദേശം തേടിയതില്‍ അസ്വഭാവികതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഊഹാഹോങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനാകില്ല. നിയമോപദേശം തേടിയത് ഭരണപരമായ തീരുമാനമാണെന്നും രാഷ്ട്രീയ തീരുമാനം അല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മിഷന്‍…
-
സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം
സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനവിന് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച…
-
ടി.പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടും: വി.ടി ബല്‍റാം
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ടി പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമെന്ന് വി ടി ബല്‍റാം. കൊല്ലപ്പെട്ട ആര്‍എംപി നേതാവ്…
-
സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയേ അടങ്ങൂ ; നിയമവശം പരിശോധിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമവശം പരിശോധിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ട് അനുകൂലമാണെന്ന് കരുതിയല്ല ആവശ്യപ്പെടുന്നതെന്നും, റിപ്പോര്‍ട്ടിലെ പരാമര്‍ശം അറിയാനും എന്തുകൊണ്ട് നിയമനടപടി എന്നറിയാനുമാണെന്നും, റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം നേതാവ് ടി.കെ ഹംസ…
-
സോളാര്‍ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും
സോളാര്‍ തുടരന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കര്‍ശന നിര്‍ദ്ദേശങ്ങളോടെയായിരിക്കും ഉത്തരവിറങ്ങുക. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍.വേങ്ങര തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് സോളാര്‍ അന്വേഷണ…
-
യുഡിഎഫ് ഹര്‍ത്താല്‍ ഇന്ന്
യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ എങ്കിലും കേരളത്തില്‍ മാത്രമേ നടത്തുന്നുള്ളൂ. തികച്ചും രാഷ്ട്രീയപ്രേരിതമാണ് ഹര്‍ത്താല്‍. 13ന് വെള്ളിയാഴ്ച നടത്താനായിരുന്നു ആദ്യം…
-
ബി.ജെ.പി പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളി: പിണറായി വിജയന്‍
ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളിയതിന്റെ തെളിവാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപക ആക്രമമെന്ന് ബി.ജെ.പി വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ തെളിവാണ് വേങ്ങരയില്‍ ബി.ജെ.പിയുടെ വോട്ട് ഇടിഞ്ഞതും…

Local News















