ബി.ജെ.പി പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളി: പിണറായി വിജയന്‍


ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ ജനങ്ങള്‍ പുഛിച്ചു തള്ളിയതിന്റെ തെളിവാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വ്യാപക ആക്രമമെന്ന് ബി.ജെ.പി വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ തെളിവാണ് വേങ്ങരയില്‍ ബി.ജെ.പിയുടെ വോട്ട് ഇടിഞ്ഞതും എല്‍.ഡി.എഫ് നിലമെച്ചപ്പെടുത്തിയതെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു




Sharing is Caring