News Sections: News

  • ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

    ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

    കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന്(12-03-2014, ബുധന്‍) രാവിലെ ഒന്‍പതരയോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് ബിഷപ്പ് ഹൗസിലെത്തിയത്. ഇടുക്കി ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് കൂടിക്കാഴ്ചയെന്നാണ്…

  • അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും

    അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി: സരിതയുടെ മൊഴിയെടുക്കും

    തിരുവനന്തപുരം: എ പി അബ്ദുള്ളക്കുട്ടി എം എല്‍ എക്കെതിരെ സരിത എസ് നായര്‍ നല്‍കിയ പീഡനക്കേസില്‍ പോലീസ് സരിതയില്‍ നിന്നും മൊഴിയെടുക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ വിദഗ്ധമായ നിയമോപദേശത്തിന്റെ…

  • ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

    ഗുജറാത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍

    അഹമ്മദാബാദ്: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനശരങ്ങളെയ്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയ്ക്ക് ഒരു വാച്ച്മാനെ ആവശ്യമില്ലെന്നാണ് രാഹുല്‍ അറിയിച്ചത്. ഇന്ത്യന്‍ ജനതയുടെ സംരക്ഷകനായി സ്വയം അവകാശപ്പെട്ട മോദിക്കു…

  • ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേറ്റു

    ഷീല ദീക്ഷിത്ത് കേരള ഗവര്‍ണറായി ചുമതലയേറ്റു

    തിരുവനന്തപുരം: കേരളത്തിന്റെ ഗവര്‍ണറായി ഷീലാ ദീക്ഷിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ഗവര്‍ണറായിരുന്ന…

  • തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും

    തിരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്പികള്‍ ഒന്നാകും

    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആര്‍ എസ് പികള്‍ ഒന്നാകുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. തിരുവനന്തപുരത്ത് യു ഡി എഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

  • ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

    ദേശീയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി

    ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി എം കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡി എം കെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും…

  • മാവോയ്‌സ്റ്റ് ആക്രണം: 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

    മാവോയ്‌സ്റ്റ് ആക്രണം: 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

    റായ്പൂര്‍: ഛത്തീസ്ഗഡിലുണ്ടായ  മാവോയിസ്റ്റ് ആക്രണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. ഛത്തീസ്ഗഡിലെ സുകുമ ജില്ലയിലെ കൊടുംവനപ്രദേശത്തു വച്ചാണ് നക്‌സലുകളുടെ വന്‍ സംഘം ആക്രമണം നടത്തിയത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സി ആര്‍ പി എഫ്…

  • കസ്തൂരി രംഗന്‍: കരട് വിജ്ഞാപനത്തിന് അനുമതി

    ദില്ലി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് അനുമതി നല്‍കി. കരട് വിജ്ഞാപനത്തിന്മേല്‍ പരാതികളും അഭിപ്രായങ്ങളും അറിയിക്കാന്‍ ചട്ടപ്രകാരമുള്ള 60…

  • എഎപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

    ദില്ലി: ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നു തെരഞ്ഞെടുപ്പു കമ്മീഷനു റിപ്പോര്‍ട്ട് ലഭിച്ചു. എഎപി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണു റിപ്പോര്‍ട്ടു തയാറാക്കി…

  • ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

    ഇടുക്കി സീറ്റില്‍ തീരുമാനമായില്ല: കെ എം മാണി

    തിരുവനന്തപുരം: ഇടുക്കി സീറ്റിനെ സംബന്ധിച്ച് കേരളകോണ്‍ഗ്രസ് (എം) നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഉന്നതാധികാര സമിതി ചര്‍ച്ചയ്ക്ക് ശേഷം കെ എം മാണി, പി ജെ ജോസഫ്, പി സി ജോര്‍ജ്, എന്‍ എഫ് തോമസ്…