

മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സി ആര്‍ പി എഫ് പൊലീസ് സംയുക്ത സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം അത്യാധുനിക ആയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ അസിസ്റ്റന്റ കമാന്‍ഡന്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും പെടുന്നു. 30 ജവാന്മാരും 14 പൊലീസുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നത്. കുഴിബോംബ് സ്‌ഫോടനം നടത്തിയ ശേഷം മാവോയിസ്റ്റുകള്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.
