കോവിഡ് രോഗികൾ നേരിട്ട് ആശുപത്രിയിൽ വരരുത്.

കു​റ്റ്യാ​ടി: കോ​വി​ഡ് പോ​സി​റ്റി​വാ​യി വീ​ട്ടി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വ​ല്ല ബു​ദ്ധി​മു​ട്ടും ഉ​ണ്ടെ​ങ്കി​ല്‍ ആ​ദ്യം ആ​ര്‍.​ആ​ര്‍.​ടി. മെ​മ്ബ​ര്‍​മാ​രെ അ​റി​യി​ക്കു​ക​യും അ​ത​ത് ഹെ​ല്‍​ത്ത് സെന്‍റ​റി​ന്​ കീ​ഴി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്ന് കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ നി​ര്‍​ദേ​ശി​ക്കും. മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യാ​തെ നേ​രി​ട്ട് കു​റ്റ്യാ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​ര​വ​ധി പോ​സി​റ്റി​വ് കേ​സു​ക​ള്‍ വ​ള​രെ ചെ​റി​യ കാ​ര്യ​ങ്ങ​ള്‍​ക്കു പോ​ലും വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ വ​രു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *