News Sections: Kozhikode

  • മത്സ്യബന്ധന ബോട്ടുകളുടെ സമരം തുടരുന്നു; തീരത്ത് പ്രതിസന്ധി രൂക്ഷം

    മത്സ്യബന്ധന ബോട്ടുകളുടെ സമരം തുടരുന്നു; തീരത്ത് പ്രതിസന്ധി രൂക്ഷം

    കോഴിക്കോട്: മത്സ്യബന്ധന ബോട്ടുകളുടെ പണിമുടക്ക് തീരപ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കി. മത്സ്യബന്ധനം നടത്തുന്നവരും അനുബന്ധ തൊഴിലാളികളും പോര്‍ട്ടര്‍മാരും ഉള്‍പ്പെടെ ആയിരങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നത്. സമരം ഒരാഴ്ചത്തേയ്ക്കു കടക്കാനിരിക്കെ ഇവരുടെ വീടുകള്‍ പട്ടിണിയാവുന്ന സ്ഥിതിയായി.…

  • ശുഹൈബ് വധക്കേസ്: അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല

    ശുഹൈബ് വധക്കേസ്: അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല

    കോഴിക്കോട്: ശുഹൈബ് വധക്കേസില്‍ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം ഭീകര സംഘടനയായി…

  • സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്

    സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്

    കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം…

  • സ്വകാര്യ ബസ്‌ സമരം മറ്റ്‌ വാഹനങ്ങള്‍ക്ക്‌ ചാകര

    സ്വകാര്യ ബസ്‌ സമരം മറ്റ്‌ വാഹനങ്ങള്‍ക്ക്‌ ചാകര

    വടകര: സംസ്ഥാനത്ത്‌ സ്വകാര്യ ബസ്സ്‌ സമരം രണ്ടാം ദിവസത്തിലേക്ക്‌ കടന്നതോടെ മറ്റു വാഹനങ്ങള്‍ക്ക്‌ ഇത്‌ ചാകരയുടെ കാലം. യാത്രക്കാരില്‍ നിന്നും കിട്ടാവുന്നത്ര പൈസ ഇടാക്കിയാണ്‌ മറ്റു വാഹനങ്ങള്‍ റോഡില്‍ ഇറങ്ങുന്നത്‌.കെ.എസ്‌.ആര്‍.ടി.സിയുടെ അധിക സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും…

  • പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകും: മന്ത്രി കെ.രാജു

    പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകും: മന്ത്രി കെ.രാജു

    വടകര: പാല്‍ ഉത്പാദനത്തില്‍ ഈ വര്‍ഷം അവസാനത്തോടെ കേരളം സ്വയംപര്യാപ്തതമാകുമെന്ന് മന്ത്രി കെ.രാജു. സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു…

  • സ്വകാര്യ ബസ് സമരം: ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കി​ല്ലെന്ന് ഗതാഗതമന്ത്രി

    സ്വകാര്യ ബസ് സമരം: ച​ര്‍​ച്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്കി​ല്ലെന്ന് ഗതാഗതമന്ത്രി

    കോ​ഴി​ക്കോ​ട്:​ സമരം നടത്തുന്ന സ്വകാര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ അ​ങ്ങോ​ട്ട് ച​ര്‍​ച്ച​യ്ക്ക് പേ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഗതാഗതമ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍. സ​മ​ര​ത്തി​ന് എ​ന്ത് പ്ര​സ​ക്തി​യാ​ണു​ള്ള​തെ​ന്ന് അ​വ​ര്‍ തി​രി​ച്ച​റി​യ​ണം. നി​ര​ക്കു​വ​ര്‍​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ട​മ​ക​ള്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​നെ​യാ​ണ് ആ​ദ്യം അ​റി​യി​ക്കേ​ണ്ട​തെന്നും…

  • സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി; അധിക സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

    സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി; അധിക സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

    സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമല്ലെന്ന് ചുണ്ടിക്കാട്ടി സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം തുടങ്ങി. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചു. യാത്രക്കാരില്‍ 60 ശതമാനവും…

  • മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: നീതി തേടി സിബിയുടെ കുടുംബം സമരത്തില്‍

    മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: നീതി തേടി സിബിയുടെ കുടുംബം സമരത്തില്‍

    മുക്കം: കോടഞ്ചേരിയില്‍ അയല്‍വാസിയുടെയും സംഘത്തിന്‍റെയും മര്‍ദ്ധനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിക്കുകയും കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടമം എന്നാവശ്യപ്പെട്ട് അക്രമത്തിനിരയായ കുടുംബം കോടഞ്ചേരി പോലീസ്…

  • ടിപി കേസ് ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    ടിപി കേസ് ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

    കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധ ശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈ കോടതിയെ അറിയിച്ചു സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്​. ചോമ്ബാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത…

  • ഇന്ന് വടകര നഗരസഭയില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍

    ഇന്ന് വടകര നഗരസഭയില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍

    നഗരസഭയിലെ യുഡിഎഫ്‌ കൗണ്‍സിലര്‍മാരെ പൊലീസ്‌ അറസറ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് വടകര നഗരസഭയില്‍ യുഡിഎഫ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.മാലിന്യ സംഭരണ കേന്ദ്രം തുടങ്ങുന്നതിനെതിരെ ജെടി റോഡില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ…