News Sections: Kozhikode

  • കോഴിക്കോട് ബൈക്കിലെത്തി വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

    കോഴിക്കോട് ബൈക്കിലെത്തി വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

    കോഴിക്കോട്: നാദാപുരത്ത് ബൈക്കിലെത്തി വീട്ടിലേക്ക് പൈപ്പ് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് പള്ളിമുക്ക് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍, വളയം സ്വദേശി പലോള്ളതില്‍ മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് വളയം എസ്‌ഐ…

  • കൊയിലണ്ടി  മത്സ്യസഭ മാര്‍ച്ച്‌ 7  ന്‌

    കൊയിലണ്ടി മത്സ്യസഭ മാര്‍ച്ച്‌ 7 ന്‌

    കോഴിക്കോട്‌:കൊയിലണ്ടി നഗരസഭയുടെ 2018-2019 വര്‍ഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട്‌ മത്സ്യമേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനുള്ള മത്സ്യസഭ 2018 മാര്‍ച്ച്‌ 7 രാവിലെ 9.30 ന്‌ ഇ.എം.എസ്‌ ടൗണ്‍ ഹാളില്‍ ചേരുമെന്ന്‌ നഗരസഭ…

  • കോഴിക്കോട് 40 വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാകുന്നു

    കോഴിക്കോട് 40 വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാകുന്നു

    കോഴിക്കോട്: ജില്ലയിലെ 40 വില്ലേജ് ഓഫിസുകള്‍ ജനസൗഹൃദമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മുഴുവന്‍ വില്ലേജ് ഓഫിസുകളും ജനസൗഹൃദ വില്ലേജ് ഓഫിസാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം…

  • വേനല്‍ കനത്തു, തൊഴില്‍ സമയത്തില്‍ മാറ്റം; നിയമലംഘകരെ പിടികൂടാന്‍ സ്ക്വാഡ്

    കോഴിക്കോട്: വേനല്‍ കടുത്തിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപ്പളളി അറിയിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുകയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുളള…

  • വിമാനത്താവളത്തിലെ മോഷണം; കരിപ്പൂരില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപിക്കും

    വിമാനത്താവളത്തിലെ മോഷണം; കരിപ്പൂരില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപിക്കും

    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗുകളില്‍ നിന്നു മോഷണം നടക്കുന്നതായി പരാതി വന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ കൂടുതല്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള…

  • റബ്ബര്‍ത്തോട്ടത്തില്‍ വന്‍ തീപിടുത്തം

    കോലഞ്ചേരി: വലമ്ബൂരിന് സമീപം അയ്യനേത്ത് മലയില്‍ റബ്ബര്‍ത്തോട്ടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തൃക്കേപ്പറമ്ബില്‍ ബേബിയുടെ പറമ്ബിലെ കാടുകള്‍ക്ക് തീ പിടിച്ചത് സമീപവാസിയായ അമ്ബാടിയില്‍ കൃഷ്ണകുമാറിന്റെ ഒന്നരയേക്കറോളം വരുന്ന റബ്ബര്‍ത്തോട്ടത്തിലേക്കും…

  • മുക്കത്ത് ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്ഫോടകവസ്തു പിടികൂടി

    മുക്കത്ത് ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്ഫോടകവസ്തു പിടികൂടി

    മുക്കം: മുക്കത്ത് അനധികൃതമായി ലോറിയില്‍ കടത്തിയ ഒരു ടണ്‍ സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിന് സമീപം ഓടത്തെരുവില്‍ നിന്നാണ് മുക്കം എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ലോറി…

  • സ്വന്തം മണ്ണില്‍ കളികാണാനെത്തിയ വോളിബോല്‍ താരം ടോം ജോസഫിന് കടുത്ത അവഗണന;താരം കളികണ്ടത് ക്യൂ നിന്ന് ടിക്കറ്റെടുത്ത്

    സ്വന്തം മണ്ണില്‍ കളികാണാനെത്തിയ വോളിബോല്‍ താരം ടോം ജോസഫിന് കടുത്ത അവഗണന;താരം കളികണ്ടത് ക്യൂ നിന്ന് ടിക്കറ്റെടുത്ത്

    കോഴിക്കോട്: ജന്മനാട്ടില്‍ നടന്ന വോളിബോള്‍ ചാമ്ബ്യന്‍ ഷിപ്പ് കാണാനെത്തിയ അര്‍ജുനാ അവാര്‍ഡ് ജേതാവ് ടോം ജോസഫിന് സംഘാടകരുടെ കടുത്ത അഗണന. 17 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ നടക്കുന്ന കളികാണാന്‍ എത്തിയ താരം ക്യൂ…

  • വിമാനത്താവളത്തില്‍ കൊള്ളസംഘം; കരിപ്പൂരില്‍ വീണ്ടും യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോയി

    വിമാനത്താവളത്തില്‍ കൊള്ളസംഘം; കരിപ്പൂരില്‍ വീണ്ടും യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോയി

    കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരുടെ സാധനങ്ങള്‍ മോഷണം പോയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കോഴിക്കോട്ടെത്തിയ നാലുയാത്രക്കാര്‍ക്ക് സാധനങ്ങളും പണവും നഷ്ടമായി. എയര്‍ ഇന്ത്യയില്‍ മാത്രം മോഷണം നടത്തിയിരുന്ന മോഷ്ടാക്കള്‍ മറ്റ്…

  • കരിപ്പൂരിലെ ലഗേജ് മോഷണം: അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

    കരിപ്പൂരിലെ ലഗേജ് മോഷണം: അന്താരാഷ്ട്ര ബന്ധമുള്ള സംഘമെന്ന് സൂചന

    കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ നഷ്ടമാകുന്നതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളെന്നു സൂചന. ദുബായ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് കോഴിക്കോടും അനുയായികളുണ്ടെന്നാണ് സംശയമുയരുന്നത്. കഴിഞ്ഞദിവസം സാധനങ്ങള്‍ നഷ്ടമായ ബാഗേജുകളില്‍…