News Sections: Kozhikode
-
എല്ലാവര്ക്കും നന്ദി;സുപ്രീംകോടതി വിധിയോടെ സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ
കോഴിക്കോട്: ഷെഫിന് ജഹാനുമായുള്ള വിവാഹത്തിന് സാധുതയുണ്ടെന്നുള്ള സുപ്രീംകോടതി വിധിയോടെ തനിക്ക് സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്നാ എല്ലാവര്ക്കും പ്രത്യേകിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഘടനയോട് നന്ദിപറയുകയാണെന്നും ഹാദിയ പറഞ്ഞു.കോളേജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ…
-
പേരാമ്പ്ര ബൈപ്പാസ്: വെള്ളിയാഴ്ച സംയുക്ത സര്‍വേ തുടങ്ങും
കോഴിക്കോട്: പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ള ബൈപ്പാസിനായി വെള്ളിയാഴ്ച സംയുക്ത സര്‍വേ നടക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സര്‍വേ…
-
കോഴിക്കോട് 90കാരിയായ അമ്മായിയമ്മയെ മരുമകന് പീഡിപ്പിച്ചു
കോഴിക്കോട്: തൊണ്ണൂറുവയസ്സുകാരിയായ അമ്മായിയമ്മയെ അന്‍പതുകാരനായ മരുമകന് പീഡിപ്പിച്ചു. ഇയാളെ കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തില്‍ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിനുശേഷം ഭാര്യവീട്ടിലായിരുന്നു ഇയാളുടെ താമസമെന്ന് പോലീസ് പറഞ്ഞു. ഭാര്യ അയല്‍വീട്ടില്‍…
-
വടകര നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പനി പടരുന്നു, ആരോഗ്യവകുപ്പ് പരിശോധന നടത്തി
വടകര:മണിയൂര്‍ കുറുന്തോടിയില്‍ പ്രവൃത്തിക്കുന്ന നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളില്‍ പകര്‍ച്ചപ്പനി പടരുന്നു.വിദ്യാലയത്തിലെ ഹോസ്റ്റലില്‍ താമസിക്കുന്ന 43 വിദ്യാര്‍ത്ഥികള്‍ക്കാണ് പനി ബാധിച്ചത്.ഇതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഡെങ്കി പണിയാണെന്ന് സംശയിക്കുന്നു.ഈ വിദ്യാര്‍ത്ഥിയുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കുടി…
-
സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും പ്രഖ്യാപനവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്
കോഴിക്കോട്: സുപ്രീംകോടതി വിധി മാനിച്ച് സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി…
-
തല്ലാന്‍ തീരുമാനിച്ചാല്‍ ക്ലാസില്‍ കയറി തല്ലും: എസ്എഫ്ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍
കോഴിക്കോട്: കെ എസ് യു നേതാവിനെ തല്ലുമെന്ന എസ്എഫ്ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍. കോഴിക്കോട് ലോ കോളേജ് യൂണിയന് ചെയര്മാന് ആഷിഷിന്റെ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കെഎസ്യു നേതാവിന്റെ കൈ തല്ലിയൊടിക്കുമെന്നായിരുന്നു ആഷിഷിന്റെ വിവാദ…
-
വടകര ഇന്റര്‍ നാഷണല്‍ എക്സ്പോയുടെ കാല്‍നാട്ടല്‍ ചടങ്ങ് നടന്നു.
വടകര: അവധിക്കാലം ആഘോഷമാക്കി മാറ്റാനായി മലബാറില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷണല്‍ എക്സ്പോ യുടെ കാല്‍നാട്ടല്‍ ചടങ്ങ് വെള്ളിയാഴ്ച നടന്നു. നാഷണല്‍ ഹൈവേയോടു ചേര്‍ന്നുള്ള ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.കോഡിനേറ്റര്‍മാരായ സുനില്‍ കുമാര്‍,നിധീഷ്,സുമേഷ് ,വിനീഷ് എന്നിവർ ചടങ്ങില്‍…
-
ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നേട്ടം
കോഴിക്കോട്: വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ പൂക്കോത്ത് സിറാജാണ് 382 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി…
-
വടകരയില്‍ പുത്തന്‍ ഉണര്‍വേകാന്‍ ഇന്റര്‍ നാഷണല്‍ എക്സ്പോ എത്തുന്നു
വടകര:അവധിക്കാലം ആസ്വാദിക്കാനും ഉത്സവാഘോഷങ്ങളെ വേറിട്ടതാക്കാനും നൂതന സംവിധാനങ്ങളെരുക്കി ഇന്റര്‍ നാഷണല്‍ എക്സ്പോ വരുന്നു.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ 29 വരെ യാണ് വടകരയില്‍ എക്സ്പോ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ലോക രാജ്യങ്ങളില്‍ വിസ്മയം…
-
ക്ലാസിക് കിച്ചൻ ഫുഡ് & ഇവന്റ്സ് ദശവാർഷികാഘോഷം സംഘടിപ്പിക്കുന്നു
കൊയിലാണ്ടി: കാറ്ററിംഗ് സര്‍വ്വീസ് രംഗത്ത് കഴിഞ്ഞ 10 വര്‍ഷമായി സേവനം നടത്തി വരുന്ന ക്ലാസിക് കിച്ചന് & ഇവന്റ്സ് ദശവാര്ഷികാഘോഷത്തിന്റെ ഭാഗമായി 1 മാസം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മാനേജ്മെന്റ്…

Local News

















