News Sections: Kozhikode
-
വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍
കോഴിക്കോട്:വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍ . ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത് . ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി…
-
വടകര മോര്‍ഫിംഗ് കേസ് വഴിത്തിരിവില്‍;46,000 സ്ത്രീകളുടെ ചിത്രങ്ങള്‍ കൈവശം ലക്ഷ്യം ബ്ലാക്ക് മെയിലിംഗ്
വടകര:വടകരയില്‍ വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് നടത്തിയ കേസില്‍ വഴിത്തിരിവ്. വിവാഹ വീഡിയോകളും ഫോട്ടോകളും മോര്‍ഫിങ്ങ് ചെയ്ത് ഒളിവില്‍ പോയ പ്രതി സദയം സ്റ്റുഡിയോയിലെ എഡിറ്ററായ ബിബീഷിന്റെ കൈയ്യില്‍ 46000ത്തിലധികം ഫോട്ടോകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.…
-
വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍, എസ് പി യക്ക് നിര്‍ദ്ദേശം നല്‍കി.ഒരാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്…
-
ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ സഹോദരങ്ങള്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം
കോഴിക്കോട്:ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റ സഹോദരന്മാര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം. പരുക്കേറ്റ് ചോരയില്‍ കുളിച്ചുകിടന്ന എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസിനു സമീപമാണ് സംഭവം. കഴിഞ്ഞ രാത്രി ഒമ്പതരയോടെ വീട്ടിലേക്കു…
-
ഡോ. കെ. മാധവന്‍ കുട്ടി അന്തരിച്ചു
കോഴിക്കോട്: ഡോ. കെ. മാധവന്‍ കുട്ടി(93) അന്തരിച്ചു. കോഴിക്കോട്ടെ ചിന്താവളപ്പിലുള്ള പൂന്താനം വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ അഞ്ചോളം മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പാള്‍, ഭാരതീയ വിചാര കേന്ദ്രം സ്ഥാപകധ്യക്ഷന്‍,നിരവധിപുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ്. ആദയകാല…
-
കോഴിക്കോട് കെഎസ് ആര്‍ടിസി ബസിനുനേരെ ആക്രമണം ; സര്‍വ്വീസ് നിര്‍ത്തി വെച്ചു
കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പാലത്തുനിന്നും ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ് ആര്‍ടിസി ബസിനുനേരെ ആക്രമണം. കെഎസ്‌ആര്‍ ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസിനുനേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച അര്‍ധരാത്രി ബംഗളൂരു-മൈസൂരു ഹൈവേയില്‍ ചന്നപട്ടണയിലായിരുന്നു…
-
വാഹനപ്രേമികള്‍ക്കായി കാറുകളുടെ വന്‍ശേഖരവുമായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ
വടകര:ചരിത്ര സ്മാരകങ്ങളും വ്യക്തികളും ചരിത്രത്തില്‍ ഇടം നേടിയതുപോലെ ചരിത്രസ്മാരകങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയ ഒന്നാണ് അവരുപയോഗിച്ച വാഹനങ്ങളും. അത്തരം വാഹനങ്ങളെ കാണണ്ണമെന്നും അറിയണമെന്നും ആഗ്രഹിച്ചവരാണ് നമ്മള്ളില്‍ പലരും.പ്രമുഖ വ്യക്തികളുടെ വാഹനങ്ങളെന്നും ന്യൂജനറേഷന്‍കാര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.…
-
ചരിത്ര ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളുടെ കാഴ്ചവിരുന്നൊരുക്കി ഇന്റര്‍നാഷണല്‍ എക്‌സ്‌പോ
വടകര: വാഹനങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് പുതിയ പുതിയ വാഹനങ്ങളുടെ പുറകെ ഓടുന്നവരാണ് ന്യൂജനറേഷന്‍. ഏങ്കില്‍ പണ്ട് രാജക്കന്‍മാരുപയോഗിച്ചതും അതുപോലെ ഇന്ത്യയിലെ ഒരെ ഒരു കാറിനെ കാണാനുള്ള അവസരവും ലഭിച്ചാലോ? എക്‌സ്‌പോയില്‍ നിങ്ങളെയും കാത്ത്…
-
സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തിനായി ചിലവാക്കിയത് 50 കോടി രൂപ
കോഴിക്കോട്: അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.മുഖ്യമന്ത്രിയുടേതുള്‍പ്പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി 50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവിട്ടത്. പി.ആര്‍.ഡി(പബ്ലിക്…
-
പേരാമ്പ്ര ഇരട്ടക്കൊലപാതകം : പ്രതി ചന്ദ്രന് ഇരട്ട ജീവപര്യന്തം
കോഴിക്കോട്: പേരാമ്പ്ര ഇരട്ടക്കൊലപാതകത്തില്‍ പ്രതി കൂനേരി കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം തടവ്. പ്രതി കുറ്റക്കാരണെന്നു കണ്ടെത്തിയ വടകര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകം,ഭവനഭേദനം,കവര്‍ച്ച,കവര്‍ച്ചയ്ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്ന വകുപ്പുകള്‍ പ്രകാരം പ്രതി…

Local News















