News Sections: Kozhikode

  • വടകര ഇന്റര്‍നാഷണല്‍എക്‌സ്‌പോയുടെ ഭാഗമായി ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു

    വടകര ഇന്റര്‍നാഷണല്‍എക്‌സ്‌പോയുടെ ഭാഗമായി ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു

    വടകര: ഇന്റര്‍നാഷണല്‍എക്‌സ്‌പോയുടെ ഭാഗമായി വടകര ബസ് സ്റ്റാന്റില്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു.മതസൗഹാര്‍ദം ഉൗട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്. ഇന്റര്‍നാഷണല്‍ എക്‌സ്‌പോയിലെ കലാകരന്മാരായ മണ്ണീപൂരികളാണ് പരിപാടി സംഘടിപ്പിച്ചത്.വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക,…

  • വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം; അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു

    വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം; അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു

    കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പൊലീസ് ചോദ്യം ചെയ്യുന്നു. കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. വിവിധ വാട്‌സ് ആപ്പ്…

  • മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒട്ടനവധി മാറ്റങ്ങളുമായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ

    മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒട്ടനവധി മാറ്റങ്ങളുമായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ

    വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി വടകരയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ജന ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു.വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകളാണ് നിങ്ങള്‍ക്കായി എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്.അവധിക്കാലം ആഘോഷിക്കാനായി മലബാറുകാര്‍ക്ക് ഇനി മറ്റൊരിടം അന്വേഷിക്കേണ്ടതില്ല. കൂട്ടികള്‍ക്കൂം മുതിര്‍ന്നവര്‍ക്കും ഒരു പോലെ വിനോദവും…

  • വ്യാജ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു

    വ്യാജ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു

    കോഴിക്കോട്: ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്,കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ദേശീയപാതയിലൂടെയോടുന്ന കെഎസ്‌ആര്‍ടിസി…

  • ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

    ദേശീയ പാതയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

    മങ്കട: കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചു വീട് തകര്‍ന്നു.…

  • വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

    വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

    വടകര: അവധിക്കാലം ആഘോഷമാക്കാന്‍ വടകരയില്‍ എത്തുന്ന ഇന്റര്‍ നാഷണല്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍ നടക്കുന്നത്.24 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുമായാണ് എക്‌സ്‌പോ നിങ്ങള്‍ക്ക്…

  • കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം ; കടകള്‍ കുത്തി തുറന്നു

    കോഴിക്കോട് നഗരത്തില്‍ വന്‍ മോഷണശ്രമം ; കടകള്‍ കുത്തി തുറന്നു

    കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിനോട് ചേര്‍ന്ന മൊയ്തീന്‍പള്ളി റോഡില്‍ വന്‍ മോഷണശ്രമം. ബേബി മാര്‍ക്കറ്റിലാണ് നിരവധി കടകള്‍ കുത്തി തുറന്ന് മോഷണശ്രമം നത്തിയത്. കടകളിലെ സിസിടിവി ക്യാമറകള്‍ നശിപ്പിച്ച ശേഷമായിരുന്നു മോഷണശ്രമം. പൊലീസ് സ്ഥലത്തെത്തി പരിശോധന…

  • വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഉദ്ഘാടനം ഇന്ന് വൈകുന്നേരം

    വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഉദ്ഘാടനം ഇന്ന് വൈകുന്നേരം

    വടകര: അവധിക്കാലം ആഘോഷമാക്കാന്‍ ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍.ഏപ്രില്‍ ആറു മുതല്‍ ഏപ്രില്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ വടകരയില്‍ നടക്കുന്നത്.24 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളുമായാണ് എക്‌സ്‌പോ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.…

  • കുടിവെള്ള വിതരണം മുടങ്ങി- വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു

    കുടിവെള്ള വിതരണം മുടങ്ങി- വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു

    വടകര:വടകര നഗര പരിധിയിലെ ചോളം വയലില്‍ 16 ദിവസമായി ശുദ്ധ ജല വിതരണം നടത്താത്ത ജല അതോറിറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ വടകര വീരഞ്ചേരിയിലെ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.നഗരത്തിലെ ഉയര്‍ന്ന പ്രദേശവും,ഡ്രയിനേജിന്റെ…

  • വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ചനിലയില്‍

    വടകരയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ മരിച്ചനിലയില്‍

    വടകര: ബാങ്ക് സുരക്ഷാ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സ്വദേശി രാജീവനാണ് മരിച്ചത്. ബാങ്കിന് സമീപത്തെ ഓവുചാലില്‍ മരിച്ചനിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല