വടകര ഇന്റര്‍നാഷണല്‍എക്‌സ്‌പോയുടെ ഭാഗമായി ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു


വടകര: ഇന്റര്‍നാഷണല്‍എക്‌സ്‌പോയുടെ ഭാഗമായി വടകര ബസ് സ്റ്റാന്റില്‍ ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചു.മതസൗഹാര്‍ദം ഉൗട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്‌ളാഷ്‌മോബ് സംഘടിപ്പിച്ചത്. ഇന്റര്‍നാഷണല്‍ എക്‌സ്‌പോയിലെ കലാകരന്മാരായ മണ്ണീപൂരികളാണ് പരിപാടി സംഘടിപ്പിച്ചത്.വര്‍ധിച്ചു വരുന്ന വര്‍ഗീയ കലാപങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുക, മതസൗഹാര്‍ദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തികുക എന്ന ലക്ഷ്യബോധത്തോടെയാണ് കലാകാരന്മാര്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചത്‌




Sharing is Caring