News Sections: Kozhikode
-
വടകരയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം
വടകര: സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെ സ്ഫോടനം നടന്ന ചെമ്മരത്തൂര്മേഖലയില് മൂന്ന്മണിക്കൂര് നീണ്ട പോലീസ് റെയ്ഡ് .സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്ന ചെമ്മരത്തൂരില്‍ ബുധനാഴ്ച രാത്രിയുണ്ടായ സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.ചെമ്മരത്തൂര്‍ കക്കാട്ട് കരിങ്കല്‍ പാറയിലാണ് ബുധനാഴ്ച രാത്രി ഒന്‍പത്…
-
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. മാര്‍ച്ച് 23 മുതല്‍ 30 വരെയാണ് മഹോത്സവം നടക്കുന്നത്. വടക്കെ മലബാറിലെ പൂരം എന്ന് വിശേഷിപ്പിക്കുന്ന പിഷാരികാവില്‍ ഷേത്ര മഹോത്സവത്തോടനുബന്ധിച്ച്…
-
ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്: ന്യൂനപക്ഷങ്ങള്ക്കതിരെയാണ് സര്‍ക്കാരെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന് ജവഹര്‍ മുനവറിനെതിരേ കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. സംഘ്പരിവാറിനെ തോല്‍പ്പിക്കും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുകയാണ് സര്‍ക്കാറെന്നും യൂത്ത് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.…
-
കീഴാറ്റൂര്‍ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്എസ് ശ്രമം ; കോടിയേരി
കോഴിക്കോട്: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്എസ് ശ്രമം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി ചെറുക്കുമെന്നും കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ അതില്‍…
-
കൊയിലാണ്ടി നഗരസഭ 23ാം ബഡ്ജറ്റ് അവതരിപ്പിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു.ഭവന സ്വയം പര്യാപ്തതയ്ക്കും കൃഷിക്കും , കുടിവെള്ളത്തിനും സ്ത്രീസുരക്ഷയ്ക്കും പരിഗണന നല്‍കുന്നതായിരുന്നു ഈ വര്‍ഷത്തെ ബഡ്ജറ്റ്.96 കോടി രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.നവകേരള മിഷന് പ്രവര്‍ത്തനങ്ങളുമായി…
-
അവധിക്കാലം ആഘോഷമാക്കാന്‍ ഇന്റര്‍നാഷണല്‍ എക്സ്പോ ഏപ്രില്‍ 6 മുതല്‍ വടകരയില്‍
വടകര:മലബാറിന് കാഴ്ച വസന്തം ഒരുക്കി ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ എക്സ്പോയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വടകര സഹകരണ ആശുപത്രിക്ക് സമീപത്തായി നാഷണല്‍ ഹൈവേയോടു ചേര്‍ന്നുള്ള സ്ഥലത്താണ് എക്സ്പോ ഒരുങ്ങുന്നത്.നൂതന സാങ്കോതിക വിദ്യ ഉപയോഗിച്ചുള്ള വേദിയിലാണ് എക്സ്പോ…
-
സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാത വെങ്ങളം – രാമനാട്ടുകര ബൈപ്പാസ് നിര്‍മ്മാണം സെപ്റ്റംബറില്‍
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആറുവരി പാതയായ വെങ്ങളം- രാമനാട്ടുകര ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിര്‍മാണ പ്രവൃത്തികള്‍ വരുന്ന സെപ്തംബര്‍ 9ന്…
-
മാറിടം മറക്കാതെ വിദ്യാര്‍ത്ഥിനികള്‍ ,അധ്യാപകന്റെ ലൈംഗിക ചുവയുള്ള പ്രസംഗം വിവാദത്തിലേക്ക്
കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച് അധ്യാപകന്. ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുന്നതിന്റെ ശബ്ദ ശകലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ‘മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ…
-
താന്‍ മതം മാറിയത് വിവാഹം കഴിക്കാനല്ലെന്ന് ഹാദിയ: രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഹാദിയ
കോഴിക്കോട്: താന്‍ മതംമാറിയത് വിവാഹം കഴിക്കാനല്ലെന്ന് തുറന്നടിച്ച് ഹാദിയ. മതത്തില്‍ വിശ്വസിച്ചതുകൊണ്ട് മാത്രമാണ് താന്‍ മതം മാറിയതെന്നും, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷെഫിന് ജെഹാനുമായുള്ള ഹാദിയയുടെ വിവാഹം…
-
കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശികളായ സ്കിതിഷ് മണ്ഡല്(25) ജയന്ത് റായ്(25) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയില്‍ ഒരുസംഘമാളുകള്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു.…

Local News














