News Sections: Kozhikode
-
ടിപി കേസ്: പ്രതി കുഞ്ഞനന്തന്‍റെ മോചനത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്
വടകര:ടി പി കേസിലെ പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍എംപി ഹൈക്കോടതിയിലേക്ക്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ കെ രമ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍…
-
ബസില്‍നിന്നും വീണ് ഗര്‍ഭിണിക്ക് പരിക്ക്, ബസ് നിര്‍ത്താതെ പോയി
കോഴിക്കോട്: ഏഴ് മാസം ഗര്‍ഭിണിയായ യുവതിക്ക് സ്വകാര്യബസില്‍നിന്ന് വീണുപരിക്കേറ്റു. ബസ് നിര്‍ത്താതെ പോയി. വടകര ഇരിങ്ങല്‍ സ്വദേശി ദിവ്യയ്ക്കാണ് ബസ് ജീവനക്കാരുടൈ ക്രൂരതമൂലം പരിക്കേറ്റത്. കോഴിക്കോട് നിന്ന് ഇരിങ്ങലിലേക്ക് പോവുകയായിരുന്നു ദിവ്യ. ദിവ്യ സ്റ്റോപ്പില്‍…
-
പുക ഐസ്‌ക്രീം: സ്ഥാപനങ്ങള്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം നല്‍കി. ഐസ്‌ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന്…
-
പൊലീസ് അനുമതി നല്‍കിയില്ല, തോടന്നൂര്‍ ചന്ത നിര്‍ത്തിവച്ചു; അക്രമം അറസ്റ്റ് തുടരുന്നു
വടകര : തോടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവത്തോടു അനുബന്ധിച്ച് നടത്തുന്ന ചന്ത പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ഇന്നലെ മുതല്‍ മെയ് 6 വരെയാണ് ചന്ത നടത്താന്‍ സ്വാഗതസംഘം…
-
വടകര ഇന്റര്‍നാഷണല്‍ എക്സ്പോ മെയ് ഒന്നുവരെ നടക്കും
വടകര: വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ജനശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്ന വടകര ഇന്റര്‍നാഷണല്‍ എക്സ്പോ മെയ് ഒന്നുവരെ നടക്കും.നിലവില്‍ ഏപ്രില്‍ 29 വരെയായിരുന്നു എക്‌സ്‌പോ.എക്‌സ്‌പോയുടെ സ്വീകാര്യതകൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ചതുമാണ് എക്‌സ്‌പോ മെയ് ഒന്നുവരെ നടക്കുന്നത്. വടകരകാര്‍ക്ക് കാഴ്ച വിസ്മയം…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ജറ്റ് എയര്‍വേസ് വിമാനത്തില്‍ ദമാമില്‍നിന്നെത്തിയ താമരശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദിനെയാണ് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍…
-
താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. കണ്ണപ്പന്‍കുണ്ട് മേല്‍ഭാഗത്ത് മട്ടിക്കുന്ന് രാഘവന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏഴോടെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ഒരു പുരുഷനും നാല് സ്ത്രീകളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. തയ്യാറാക്കിവെച്ചിരുന്ന…
-
വിനോദവും വിജ്ഞാനവും ഇടകലര്‍ന്ന ‘ത്രിതം വിഷന്‍ 2018’
വിനോദത്തിലുടെ വിജ്ഞാനത്തിലേക്ക് മിഴി തുറക്കുന്നതാണ് വടകര ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ. വിനോദവും വിജ്ഞാനവും ഇടകലര്‍ന്ന ‘ത്രിതം വിഷന്‍ 2018’ എക്‌സ്‌പോയിലെ വ്യത്യസ്തത നിറഞ്ഞ പ്രദര്‍ശന മേഖലയാണ്.പൈതൃക പാരമ്പര്യ ചരിത്രപ്രദര്‍ശനം കുട്ടികള്‍ക്കും ,ചരിത്രം പഠിക്കുന്നവര്‍ക്കും,പഠിപ്പിക്കുന്നവര്‍ക്കും ഒരു…
-
കട്ടപ്പയെ കാണാനായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ എത്തുക
കട്ടപ്പയ്ക്ക എന്ത് കാര്യം വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍! കാഴ്ചകൊണ്ട് വിസ്മയം തീര്‍ത്ത വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയിലെ മറ്റൊരു കാഴ്ചയാണ് കട്ടപ്പ. ‘കട്ടപ്പ’ രാജ പ്രൌഡിയോടെയാണ് എക്‌സ്‌പോയിലെത്തിയത്.കട്ടപ്പയെ കണ്ടവരെല്ലാം ഒന്ന് ഞെട്ടി. കട്ടപ്പയാണ് എക്‌സ്‌പോയിലെ പ്രധാന…
-
ഹര്‍ത്താലിന് പിന്നില്‍ ആര്‍എസ്‌എസ്, ലീഗ് നിലപാട് ശരിയായി – കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്തിലിന്റെ പിന്നില്‍ ആര്‍.എസ്.എസ് അനുഭാവികളാണെന്നു ബോധ്യപ്പെട്ടിരിക്കുകയാണെന്നും ഈ വിഷയം ഗൗരവമായി കാണമെന്നും ശരിയായ അന്വേഷണം നടത്തണമെന്നും മുസ്്‌ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും…

Local News
















