News Sections: Kozhikode
-
നിപ്പ വൈറസ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വ്വ കക്ഷി യോഗം
നിപ്പ വൈറസ് ബാധ സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത്് യോഗം ചേരും.ഉച്ചയ്ക്ക്് 3 മണിക്കാണ് യോഗം.യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.നിപ്പ ബാധിച്ച് ഇതുവരെ…
-
നിപ്പ :വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും
നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കും. നേരത്തെ പരിശോധിച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് കണ്ടെത്തിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തുന്നത്. ചെന്നൈയില്‍ നിന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
-
പഴംതീനി വവ്വാലുകളിലും നിപ്പായില്ല
പഴംതീനി വവ്വാലുകളില്‍ നിപ്പ വൈറസില്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. പരിശോധനക്കയച്ച വവ്വാലുകളുടെ സ്രവത്തില്‍ വൈറസില്ല. പേരാമ്പ്ര ചങ്കരോത്തു നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതേസമയം വൈറസിന്റെ ഉറവിടം വവ്വാലുകളില്‍…
-
നിപ വൈറസ് ; കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നത് 12 വരെ നീട്ടി, പൊതുപരിപാടികള്‍ മാറ്റിവയ്ക്കാനും തീരുമാനം
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ തുറക്കുന്നതു വീണ്ടും നീട്ടി. ഈ മാസം പന്ത്രണ്ടു വരെയാണ് സകൂള്‍ തുറക്കുന്നത് നീട്ടിയത്. അഞ്ചിന് സ്കൂള്‍ തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ജില്ലാ കലക്ടറുടെ…
-
തലശ്ശേരി സ്വദേശിക്ക് നിപയല്ലെന്ന് സ്ഥിരീകരണം
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മരിച്ച തലശേരി സ്വദേശി റോജ (39)ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. ഇവരെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നിപ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ജാഗ്രതയിലായിരുന്നു. ഇന്ന് രാവിലെയാണ് റോജ മരിച്ചത്. രണ്ട്…
-
നിപ ഭീതിയില്‍ ജനങ്ങള്‍; ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, തിയേറ്ററുകളും ഹോട്ടലുകളും പൂട്ടി
കോഴിക്കോട്; നിയന്ത്രണ വിധേയമായെന്നു കരുതിയ നിപ വൈറസ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന പ്രഖ്യാപനത്തോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക. ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങിയ ഒട്ടേറെ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗം അടഞ്ഞിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍…
-
നിപ വൈറസ്: കോഴിക്കോട് അതീവ ജാഗ്രത; കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍
കോഴിക്കോട്: നിപ വൈറസ് ബാധ വീണ്ടും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍. ജില്ലാ കോടതി സൂപ്രണ്ട് നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് കളക്ടര്‍…
-
നിപ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിര് എന്ന മരുന്നാണ് കോരളത്തിലേയ്ക്കെത്തിയ്ക്കുവാന് ആരോഗ്യവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതും എത്രയും വേഗം എത്തിക്കുവാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍…
-
കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ അഴിയെണ്ണുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെങ്കില്‍ ‘സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം’ കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ്…
-
ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
വടകര: മാഹിയില്‍ ആര് എസ് എസ് പ്രവര്‍ത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. വടകരയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് പ്രതികളായ ഇവരെ പോലീസ് പിടിച്ചത്.ഷെബിന്‍ രവീന്ദ്രന്, വിജിന്…

Local News
















