News Sections: Kozhikode
-
ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടു; ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാരുടെ സമരം
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരത്തില്‍. ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം. കുറഞ്ഞ ശബളത്തില്‍ ജോലി ചെയ്തിരുന്ന നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെ നഴ്സുമാര്‍…
-
കനാലിലേക്ക് മാലിന്യം തള്ളിയ സംഭവം; പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം
വടകര : ചോറോട് റാണി പബ്ലിക് സ്കൂളില്‍ നിന്നും മാലിന്യം കനാലിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്ബി. ചോറോട് റാണി സ്ഥാപനങ്ങളില്‍ നിന്നാണ്…
-
നിപ്പാ വൈറസില്‍ നിന്നും കേരളം മുക്തം; മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേയ്ക്ക് വന്നവരെ വീട്ടിലേയ്ക്ക് അയച്ചേയ്ക്കും
കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പാ വൈറസില്‍ നിന്നും കേരളം മുക്തമായതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ കുറച്ച് നാളുകളായി ജനത്തെ ഒരുപോലെ പേടിപ്പെടുത്തിയതും ആശങ്ക ഉണര്‍ത്തിയതുമായ നിപ്പാ വൈറസ് എടുത്തത് നിരവധി ജീവനുകളാണ്. ജീവനെടുക്കുന്ന പനിയെ പ്രതിരോധിക്കാന്‍…
-
നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്
നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കെയ്സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു…
-
തൊഴിലാളികള്‍ക്ക് ദുരിതജീവിതം;പുത്തലത്ത് താഴം ലേബര്‍ ക്യാംപ് കലക്റ്റര്‍ യു.വി ജോസും സംഘവും സന്ദര്‍ശിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പുത്തലത്ത് താഴത്തെ ശോഭാ ഗ്രൂപ്പിന്റെ ലേബര്‍ ക്യാംപ് ജില്ലാ കലക്റ്റര്‍ യു.വി ജോസും സംഘവും സന്ദര്‍ശിച്ചു. ലേബര്‍ ക്യാമ്പിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതിനെതിരെ…
-
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ട.അദ്ധ്യാപകന് വെന്തുമരിച്ചു
നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് റിട്ട. അദ്ധ്യാപകന് വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. നാദാപുരം കൈവേലി നരിപ്പറ്റ സ്വദേശി മണിയൂര്‍ താഴെ കൊയ്യാലേമ്മല് നാണു (59) ആണ് മരിച്ചത്. എസ്.എന്‍.ഡി.പി യോഗം മണിയൂര്‍…
-
യാത്ര സമയ തര്‍ക്കം-സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം-രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വടകര: ബസ്സുകളുടെ യാത്ര സമയ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ മത്സര ഓട്ടത്തിനിടയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും,സംഘര്‍ഷവും. തിങ്കളാഴ്ച രാവിലെ…
-
നിപ്പ; ആശങ്ക വിട്ടുമാറി;ജനങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു
കോഴിക്കോട്: നിപ്പ വൈറസ് ആശങ്ക ഒഴിഞ്ഞു തുടങ്ങിയതോടെ ജനങ്ങള്‍ ഭീതി ഒഴിഞ്ഞ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചവര്‍ ഇന്ന് മുതല്‍ പൊതു സ്ഥലങ്ങളിലെത്തി തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ…
-
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം…
-
പുരസ്കാരനിറവില്‍ കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണബോർഡിന്റെ അവാർഡ് 2018 വീണ്ടും കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന്…

Local News


















