News Sections: Kozhikode
-
കോഴിക്കോട്ട് ഉള്‍പൊട്ടലില്‍ കാണാതായ രണ്ട് പേരെ പുറത്തെടുത്തു
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ട് പേരെ പുറത്തെടുത്തു. അബ്ദുള്‍ സാലീമിന്റെ മകനെയാണ് പുറത്തെടുത്തത്. ഉരുള്‍പൊട്ടലില്‍ മരിച്ച ദില്‍നയുടെ സഹോദരനെയാണ് പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ഇവരെ പുറത്തെടുത്തത്.…
-
താമരശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ 11പേരെ കാണാതായി
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ 11 പേരെ കാണാതായി. കരിഞ്ചോല സ്വദേശി ഹസന്റെ കുടുംബത്തിലെ ഏഴുപേരെയും അബ്ദുള്‍ റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായിരിക്കുന്നത്. ഇവര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം…
-
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും
കോഴിക്കോട്: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…
-
രാഷ്ട്രപതി ഒപ്പിട്ടിട്ടും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ വൈകുന്നു; സര്‍വ്വകക്ഷി സംഘം വ്യവസായ മന്ത്രിയെ കാണും
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ബില്‍ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ വ്യവസായ സ്ഥാപനം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം വ്യവസായ മന്ത്രി എ സി മൊയ്തീനെ കാണും.…
-
കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി നസുറുദ്ദീന്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
-
ഭീതിയൊഴിഞ്ഞു; നിപ്പ വൈറസ് വ്യാപനം അവസാനിച്ചു- ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് വിലയിരുത്താന്‍ കഴിയുമെന്ന് നിപ്പ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.…
-
നിപയെ അതിജീവിച്ച നഴ്സിങ് വിദ്ധ്യാര്‍ഥിനി തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങും
കോഴിക്കോട്: നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ തിങ്കളാഴ്ച ആശുപത്രി വിടും. തുടര്‍ച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്‍റെ ഉപദേശമനുസരിച്ച് ആശുപത്രിയില്‍ തുടരുകയായിരുന്നു. തുടര്‍…
-
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ 12 ന് തുറക്കും: പകര്‍ച്ച വ്യാധികളും തടയാനുള മുന്നൊരുക്കം തുടങ്ങി
കോഴിക്കോട്: നിപ്പാ ഭീതി ഒഴിഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ പന്ത്രണ്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല കലക്ടര്‍ യു വി ജോസ് അറിയിച്ചു. ജൂണ്‍ പന്ത്രണ്ട്…
-
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ശബരീനാഥന്‍
കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ്. ശബരിനാഥനാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. “പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു…
-
രാജ്യസഭയിലേക്ക് എളമരം കരീം
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. തിരുവനന്തപുരത്ത്…

Local News

















