News Sections: Kozhikode

  • ജലകന്യകാ ശിൽപം അനാച്ഛാദനം ഇന്ന്

    കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറയുടെ മദ്ധ്യത്തിൽ നിർമ്മിച്ച ജലകന്യകാ ശില്പം ഇന്ന് വെകീട്ട് കെ.ദാസൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ അനാച്ഛാദനം ചെയ്യും.12 അടി ഉയരമുള്ള ശില്പം നിർമ്മിച്ചിരിക്കുന്നത് ദീപേഷ് കൊല്ലത്തിന്റെ…

  • താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും

    താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും

    കോഴിക്കോട്: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ ഒരു ഭാഗം പുനര്‍ നിര്‍മിക്കും.…

  • പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

    പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

    കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്ന് കോഴിക്കോട് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന്…

  • ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

    ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും

    കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഇ​ന്നും തു​ട​രും. ഇ​തു​വ​രെ എ​ട്ടു പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രെ കൂ​ടി ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ന്നെ…

  • മഴ: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് റൂട്ട് മാറ്റം

    മഴ: കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് റൂട്ട് മാറ്റം

    കോഴിക്കോട്​: കാലവര്‍ഷം മൂലം വയനാട് ചുരം വഴി പോയിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ കുറ്റ്യാടി ചുരം വഴി സര്‍വ്വീസ് നടത്താന്‍​ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചു. കണ്ണൂര്‍…

  • കരിഞ്ചോല അനധികൃത ജലസംഭരണി: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

    കരിഞ്ചോല അനധികൃത ജലസംഭരണി: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

    കട്ടിപ്പാറ: കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്​ടറുടെ ഉത്തരവ്​. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്​തിയാണ്​ ജലസംഭരണി നിര്‍മിക്കുന്നതെന്നാണ്​ ആരോപണം. ​ഉരുള്‍ പൊട്ടലി​ന്​ പ്രധാന കാരണം നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന…

  • വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

    കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വെള്ളിയാഴ്ച വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വെള്ളിയാഴ്ച ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്നു വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയും ഉറപ്പിച്ചത്.…

  • രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സഹായവും നല്‍കും: റവന്യൂ മന്ത്രി

    രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ സഹായവും നല്‍കും: റവന്യൂ മന്ത്രി

    കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ആവശ്യമെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ സേനയെ കൊണ്ടുവരും. നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി‍യുമായി ചര്‍ച്ച ചെയ്തു.…

  • കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും

    കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും

    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ തീരുമാനം. വെള്ളിയാഴ്ച്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കും. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നിര്‍മാണത്തിനായി കഴിഞ്ഞ ജനുവരി 15 മുതലാണ് നിയന്ത്രണം…

  • ദുരിതപ്പേമാരി: കോഴിക്കോട് അഞ്ചിടത്തും മലപ്പുറം എടവണ്ണയിലും ഉരുള്‍പൊട്ടല്‍

    ദുരിതപ്പേമാരി: കോഴിക്കോട് അഞ്ചിടത്തും മലപ്പുറം എടവണ്ണയിലും ഉരുള്‍പൊട്ടല്‍

    കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടല്‍. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരാള്‍ മരിച്ചു. അബ്ദുല്‍ സലീമിന്‍റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്. ഇവിടെ…