News Sections: Kozhikode
-
കോഴിക്കോട് എസ്എഫ്ഐ ലോക്കൽ സെക്രട്ടറിക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണ്ന്ന് എസ്എഫ്ഐ ജില്ലാ നേത്രത്വം
കോഴിക്കോട്: പേരാമ്പ്ര കാരായാട് എസ് എഫ് ഐ ലോക്കൽ സെക്രട്ടറി എസ്.വിഷ്ണുവിന് വെട്ടേറ്റു. വീട്ടിലേക്ക് പോകും വഴിമുഖത്ത് മുളകുപൊടി വിതറി വെട്ടുകയായിരുന്നു. ബൈക്കിൽ മുഖമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം മാണ് വെട്ടിയത്.വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക്…
-
അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു
കോഴിക്കോട് പുതുപ്പാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. മലബാര്‍ ഫിനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് സ്വദേശി ഒളവക്കുന്നേല്‍ കുരുവിളയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്…
-
കനത്ത മഴ: വയനാട്ടില്‍ രണ്ട് താലൂക്കുകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ സിബിഎസ്ഇ, ഐസിഎസ്ഇ, അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം, പ്രഫഷണല്‍…
-
മണ്ണിടിയാന്‍ സാധ്യത; താമരശേരി ചുരത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ചുരത്തില്‍ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. പ്രതിദിന റൂട്ട്…
-
കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന സമയം കുറച്ചു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഒരു മണിക്കൂർ കുറച്ച് ക്രമപ്പെടുത്തി. വൈകിട്ട് നാലു മുതൽ ആറ് വരെയാണ് പുതിയ സമയം. നേരത്തെ ഇത് രാത്രി ഏഴുവരെയായിരുന്നു. നിപാ പശ്ചാത്തലത്തിൽ അണുബാധ പടരുന്നത്…
-
കൊയിലാണ്ടി നഗരസഭ വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിച്ചു
കൊയിലാണ്ടി നഗരസഭ വ്യവസായ സംരംഭക ക്ലബിന്റെ രൂപികരണം നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നിലവിലെ വ്യവസായ സംരംഭകരെയും പുതുതായി തുടങ്ങാൻ താൽപര്യമുള്ളവരെയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപവത്കരിച്ചു.നഗരസഭയുടെ…
-
കൊയിലാണ്ടി നഗരസഭ വ്യവസായ സംരംഭക ക്ലബ്ബ് രൂപികരണ ഉദ്ഘാടനം നാളെ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ നിലവിലെ വ്യവസായ സംരംഭകരെയും പുതുതായി തുടങ്ങാൻ താൽപര്യമുള്ളവരെയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബിന്റെ രൂപികരണം നാളെ രാവിലെ 10.30 ന് വി.കെ.പത്മിനിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഇ.എം.എസ് ടൗൺഹാളിൽ…
-
ഊര്‍മ്മിള ഉണ്ണിക്ക് സ്വബോധം നഷ്ടമായോ? കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ
കോഴിക്കോട്:മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉരുണ്ടുകളിച്ച് നടി ഊര്‍മിള ഉണ്ണി. കൊഞ്ചിക്കുഴയുന്ന നടിയുടെ ഈ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തടിച്ചുകൂടിയ മാധ്യമങ്ങളുടെ…
-
അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് പൊളിക്കണം: പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട ഉറക്ക സമരം
കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായിട്ടും പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയെടുക്കാതെ ഉറക്കം നടിക്കുന്ന ജില്ലാ ഭരണകൂടത്തിനും ഒത്തുകളിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും തിരിച്ചടിയായി പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ട ഉറക്കസമരം.അന്‍വറിനെതിരെ സമര പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ്…
-
ഊര്‍മ്മിള ഉണ്ണിയോട് പ്രതിഷേധം ; അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപാ നിശാന്ത്
കോഴിക്കോട് : ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുമെന്ന് ദീപ നിശാന്ത്.ഒരു മഹാമനുഷ്യന്റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ…

Local News
















