News Sections: Kozhikode
-
കൊയിലാണ്ടി നഗരസഭ യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭാ യൂത്ത് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ലൈബ്രറി, ക്ലബ് ഭാരവാഹികൾക്കുള്ള ശിൽപ്പശാലയും നടത്തി.നഗരസഭ സിഡിഎസ് ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് ഏറ്റവും മികവാർന്ന…
-
നഗരസഭ രജതജൂബിലി ആഘോഷം: സംഘാടകസമിതി രൂപീകരിച്ചു
കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 1993ല്‍ നഗരസഭ രൂപപ്പെട്ടതിന് ശേഷം 2018ല്‍ 25 വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ വിപുലമായ വികസന ആഘോഷപരിപാടികളാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വികസന ആഘോഷത്തില്‍…
-
തെരുവോര കച്ചവടക്കാർക്കുള്ള നൈപുണ്യവികസന പരിശീലനം
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി തെരുവോര കച്ചവടക്കാർക്കുള്ള നൈപുണ്യവികസന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ…
-
കൊയിലാണ്ടി നഗരസഭ കേര കർഷകർക്ക് വളം വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ 2018 – 19 വാർഷിക പദ്ധതി തെങ്ങിന് വളം വിതരണം ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി…
-
നിപ്പാക്ക് പിന്നാലെ കോഴിക്കോട് പേരാമ്ബ്രയില്‍ കരിമ്ബനി സ്ഥിരീകരിച്ചു
കോഴിക്കോട് പേരാമ്ബ്ര സൂപ്പിക്കടയില്‍ കരിമ്ബനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് ഡി.എം.ഒ…
-
ലോറി സമരം, സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു
ലോറിസമരം മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ഉയരുന്നത്.അതേസമയം കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം. പതിവായി എത്തുന്ന ലോറികള്‍ അധികവും എത്തിയിട്ടില്ല. സമരം തുടങ്ങുന്നതിന്…
-
രണ്ടുവയസുകാരന്റെ മരണകാരണം ഷിഗെല്ല ബാക്ടീരിയല്ല; സ്ഥിരീകരിച്ച് പരിശോധനാഫലം
വയറിളക്കവും ഛര്‍ദിയും ബാധിച്ച് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു വയസുകാരന്‍ മരിച്ചതിനു കാരണം ഷിഗെല്ല ബാക്ടീരിയല്ലെന്നു സ്ഥിരീകരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗെല്ലയല്ലെന്ന് തെളിഞ്ഞത്.…
-
കൊയിലാണ്ടി ഐ എം സി ഐ ടി കോളെജിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി പരാതി
കൊയിലാണ്ടി: ഐ.എം സി.ഐ ടി കോളെജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി മുഹമ്മദ് മുഹ്സിനെ പ്ലസ് ടു ബാച്ചിലെ മുപ്പതോളം വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചസമയത്ത് സംഘം ചേർന്ന് ബി…
-
കോഴിക്കോട് ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു
കോഴിക്കോട്: പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. അടിവാരം സ്വദേശി ഹര്ഷാദിെന്റ മകന്‍ സിയാനാണ് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് സിയാനെയും ഇരട്ട സഹോദരനെയും കോഴിക്കോട് മെഡിക്കല്‍കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ…
-
ലിനിയുടെ ഭര്‍ത്താവിന് ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം
നിപാ രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ‌് ബാധയേറ്റ‌് മരിച്ച നേഴ‌്സ‌് ലിനിയുടെ ഭര്‍ത്താവ‌് സജീഷിന‌് ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം. ആരോഗ്യ വകുപ്പ‌് ഡയറക്ടറുടെ ഉത്തരവ‌് തിങ്കളാഴ‌്ച പുറത്തിറങ്ങി. കോഴിക്കോട്ട‌് ഒഴിവുള്ള തസ‌്തിക കണ്ടെത്തി അടുത്ത…

Local News

















