News Sections: Kozhikode

  • ഹര്‍ത്താല്‍ തുടങ്ങി; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

    ഹര്‍ത്താല്‍ തുടങ്ങി; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്

    കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം.കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക് നേരെ…

  • വാഷ് പിടികൂടി

    വാഷ് പിടികൂടി

    കൊയിലാണ്ടി: ചേലിയ റോക്‌സ് മലയില്‍ നിന്നും നൂറോളം ലിറ്റര്‍ വാഷ് പിടികൂടി. എടച്ചാല്‍ കല്ലുവെട്ട് കുഴിയില്‍ നിന്നാണ് വാഷ് കണ്ടെത്തിയത്. ജില്ലാമേധാവിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌ക്വാഡാണ് റെയ്ഡ് നടത്തി വാഷ് പിടിച്ചെടുത്തത്.

  • കൊയിലാണ്ടി സബ് റീജണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി സബ് റീജണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

    കൊയിലാണ്ടി: കേരള സര്‍ക്കാര്‍ മോട്ടോര്‍ വകുപ്പിന്റെ കൊയിലാണ്ടി സബ് റീജണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസ് പുതിയ കെട്ടിടം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2019 ആകുമ്പോഴേക്കും എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍.ഡി ഓഫീസുകള്‍ നിലവില്‍…

  • ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

    ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

    കേരളകൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ. ബോബി ചെമ്മണൂരിനെ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലീസ്…

  • കാലിക്കറ്റ് സർവകലാശാല എ സോൺ കബഡി ടൂർണമെന്റ്ഉദ്ഘാടനം

    കാലിക്കറ്റ് സർവകലാശാല എ സോൺ കബഡി ടൂർണമെന്റ്ഉദ്ഘാടനം

    കാലിക്കറ്റ് സർവകലാശാല എ സോൺ കബഡി ടൂർണമെന്റ് വടകര കോർപ്പറേറ്റിവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. പരിപാടി, എസ്പി .ജെ.ജയദേവ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രഫസർ…

  • കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ്

    കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിജിലന്റ് ഗ്രൂപ്പ്

    കൊയിലാണ്ടി:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതിനായി നഗരസഭാ കുടുംബശ്രീ നേതൃത്വത്തില്‍ വിഡിലന്റ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു. വാര്‍ഡ്തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍,ആശാവൊളന്റിയര്‍മാര്‍,അങ്കണവാടി പ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,ബാലസഭാ പ്രവര്‍ത്തകര്‍ എന്നിവരെ യോജിപ്പിച്ചുകൊണ്ടാണ് വിജിലെന്റ് ഗ്രൂപ്പ്…

  • ശുചിത്വമിഷന്‍ അവാര്‍ഡ് കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി

    ശുചിത്വമിഷന്‍ അവാര്‍ഡ് കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി

    കൊയിലാണ്ടി: സീറോ വേസ്റ്റ് കോഴിക്കോടിന്റെ മാലിന്യ നിര്‍മാര്‍ജ്ജാന പ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ജില്ലാ ശുചിത്വമിഷന്റെ അവാര്‍ഡ് കൊയിലാണ്ടി നഗരസഭാ അധികൃതര്‍ ഏറ്റുവാങ്ങി.മന്ത്രി ടിപി രാമകൃഷ്ണനില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ കെ.സത്യനും ആരോഗ്യ സ്ഥിരംസമിതി…

  • സ്‌കൂള്‍ കെട്ടിടം പുരാവസ്തു ഏറ്റെടുക്കുന്നു;ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍

    സ്‌കൂള്‍ കെട്ടിടം പുരാവസ്തു ഏറ്റെടുക്കുന്നു;ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍

    കോഴിക്കോട്: സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും ചേര്‍ന്നു പരാതി നല്‍കി. പഴക്കംചെന്ന കെട്ടിടം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗസറ്റില്‍ ആദ്യ വിജ്ഞാപനം…

  • പയ്യോളി രണ്ടാം ഗേറ്റിന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

    പയ്യോളി രണ്ടാം ഗേറ്റിന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

    കോഴിക്കോട്: പയ്യോളി രണ്ടാം ഗേറ്റിന് സമീപം വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ അന്ന ഫാത്തിമയാണ് മരിച്ചത്. തൃക്കോട്ടൂര്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അന്ന ഫാത്തിമ.

  • ദുരിതബാധിതര്‍ക്കായി ശേഖരിച്ച അരിയും സാധനങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്‌‌ത്തി

    ദുരിതബാധിതര്‍ക്കായി ശേഖരിച്ച അരിയും സാധനങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്‌‌ത്തി

    കോഴിക്കോട് : പ്രളയക്കെടുതി നേരിട്ട ദുരിതബാധിത കുടുംബങ്ങള്‍ക്ക് നല്‍കാനായി ശേഖരിച്ച ചാക്ക് കണക്കിന് അരിയും മറ്റ് അവശ്യവസ്‌തുക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചുമാറ്റി സ്വകാര്യഗോഡൗണില്‍ പൂഴ്‌‌ത്തിവെച്ചു. എം ഐ ഷാനവാസ് എം പി യുടെ…

online news portal

Local News

online news portal