News Sections: Kozhikode
-
എലിപ്പനി ബാധിച്ച് കോഴിക്കോട് ഇന്ന് രണ്ട് മരണം; എട്ട് പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം. വടകര സ്വദേശി നാരായണി, എരഞ്ഞിക്കല്‍ അനില്‍ കുമാര്‍ എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഉള്‍പ്പെടെയുള്ള…
-
കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരുന്നവരാണ് മരിച്ചത്. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ചു…
-
പ്രളയബാധിതര്‍ക്കായ് ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു
കോഴിക്കോട്: പ്രളയബാധിതര്‍ക്കായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 44 ഷോറൂമുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു. പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് ഷോറൂമുകളുമായ് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഡോ. ബോബി…
-
കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( 9. 8.2018) അവധി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാല്‍ ഇടുക്കി താലൂക്കിലെ…
-
ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി
പന്തലായനി ബ്ലോക്കിൽ സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന ശില്പശാല കൊയിലാണ്ടി ഇഎംഎസ് ടൗൺഹാളിൽ ബ്ലോക്ക് പഞ്ചായത്ത്…
-
ഇന്ന് അര്‍ധരാത്രി മുതല്‍ മോട്ടോര്‍വാഹന പണിമുടക്ക്
മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനംചെയ്തത്. ബി.എം.എസ്.…
-
ഖദര്ധാരികളില് ചിലര്‍ ബിജെപിയിലേക്ക് വരും; യുഡിഎഫിലെ ചില കക്ഷികളും: പി എസ് ശ്രീധരന്‍പിള്ള
ഖദര്ധാരികളില് ചിലര്‍ ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. യുഡിഎഫില്‍ നിന്ന് ചില കക്ഷികള്‍ എന്ഡിഎയിലേക്കുമെത്തും. ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ സ്വീകരിച്ച അതേ തന്ത്രങ്ങള്‍ കേരളത്തിലും സ്വീകരിക്കും. അതിനുവേണ്ടി…
-
ഖാദിക്ക് പ്രത്യേക റിബേറ്റ് ആഗസ്റ്റ് 1 മുതല്‍ 24 വരെ
ഓണം ബക്രീദ് ഉത്സവ കാലത്ത് ഖാദിക്കുള്ള പ്രത്യേക റിബേറ്റ് ഇന്ന് (ആഗസ്റ്റ് 1)മുതല്‍ ആരംഭിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഉണ്ടാകും. ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ…
-
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മദ്യപരുടെ ശല്യം രൂക്ഷം;പരാതിയുമായി നാട്ടുകാർ
കൊയിലാണ്ടി: മദ്യപരുടെ ശല്യം സ്വൈരജീവതത്തിനു ഭീഷണിയെന്നു കൊയിലാണ്ടി നിവാസികളുടെ പരാതി. വൈകുന്നേരമായാൽ കൊയിലാണ്ടി അനക്സ് ബിൽഡിംങ്ങിന് പരിസരത്ത് കൂടി സ്വൈരമായി നടക്കാൻ കഴിയാത്ത വിധം മദ്യപരുടെ വിളയാട്ടം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെട്ടു. പുതിയ മദ്യവില്പനശാല…
-
നാളെ ഹര്‍ത്താലുണ്ടോ? സത്യാവസ്ഥ ഇതാണ്
കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ…

Local News

















