News Sections: Kozhikode

  • സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി

    കോഴിക്കോട്: സംഘപരിവാറിനെതിരേ രൂക്ഷവിമര്‍ശനുവമായി ശ്രീകുമാരന്‍ തമ്പി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വാക്കുകളോട് കൂട്ടിയോജിപ്പിച്ച് നവമാധ്യമങ്ങളിലടക്കം നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം. ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? ശ്രീകുമാരന്‍ തമ്പി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്…

  • മിഠായിത്തെരുവ് ആക്രമണം: പിടികിട്ടാനുള്ള പ്രതികളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

    കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ മിഠായിത്തെരുവില്‍ ആക്രമണം നടത്തിയവരുടെ ഫോട്ടോകള്‍ പൊലീസ് പുറത്ത് വിട്ടു. ഇനിയും പിടിയില്‍ ആകാനുള്ളവരുടെ ചിത്രങ്ങളാണ് തിരിച്ചറിയലിനായി സൈബര്‍ സെല്‍ പുറത്ത് വിട്ടിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച്‌…

  • കൊയിലാണ്ടിയില്‍ ഇന്ന് വൈകീട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും

    കൊയിലാണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് വീടുകള്‍ അക്രമിക്കപ്പെട്ടു. സിപിഐഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് നേരേയാണ് അക്രമം. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് കൊയിലാണ്ടിയില്‍ സര്‍വകക്ഷിയോഗം ചേരും. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് കൊയിലാണ്ടിയില്‍…

  • സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന്‌ ബോംബേറ്‌

    കോഴിക്കോട്‌> സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേര്‍ക്ക് ബോംബേറ്. പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. മുന്‍ഭാഗത്തെ ജനല്‍ അടക്കം തകര്‍ന്നു.…

  • കനത്ത സുരക്ഷാവലയത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍

    കനത്ത സുരക്ഷാവലയത്തില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍

    കോഴിക്കോട്: പൊലീസ് ആക്ട് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്. വടക്കേടത്ത് താഴേക്കുനി രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും വാതിലുകളും തകര്‍ന്നു.…

  • ഹര്‍ത്താലിന്റെ മറവില്‍ പരക്കെ അക്രമം;കല്ലേറ്‌, തീയിടല്‍, വഴി തടയല്‍

    ഹര്‍ത്താലിന്റെ മറവില്‍ ബിജെപിയും സംഘപരിവാര്‍ അക്രമികളും നാടെങ്ങും അക്രമം അഴിച്ചുവിടുന്നു. സിപിഐ എം ഓഫീസുകള്‍ക്ക് നേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. തവനൂരില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആര്‍എസ്‌എസ്…

  • നഗര വികസനത്തിന് നാറ്റ് പാക് പദ്ധതി രൂപരേഖ നടപ്പിലാക്കും;ചെയര്‍മാന്‍

    നഗര വികസനത്തിന് നാറ്റ് പാക് പദ്ധതി രൂപരേഖ നടപ്പിലാക്കും;ചെയര്‍മാന്‍

    കൊയിലാണ്ടി: അഞ്ചു കോടി രൂപ മുതല്‍ മുടക്കില്‍ കൊയിലാണ്ടി നഗര വികസനത്തിനായി നാറ്റ് പാക് തയ്യാറാക്കിയ പദ്ധതി രൂപരേഖ നടപ്പിലാക്കാന്‍ തീരുമാനം. നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്…

  • തെരുവ് നാടകം സംഘടിപ്പിച്ചു

    തെരുവ് നാടകം സംഘടിപ്പിച്ചു

    കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ അധീനതയില്‍ രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പ് (കുടുംബശ്രീ) തെരുവ് നാടകം സംഘടിപ്പിച്ചു.2020 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്യമാക്കുകയാണ് പി…

  • കർഷക സദസ്സ് സംഘടിപ്പിച്ചു

    കർഷക സദസ്സ് സംഘടിപ്പിച്ചു

    കൊയിലാണ്ടി:അഖിലേന്ത്യാ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതിയില്‍ അകപ്പെട്ട കാർഷിക കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കേന്ദ്ര ഗവൺമെന്റ് സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന മുദ്രാവാക്യമുയർത്തി കൊണ്ട്‌ ഡിസംബർ 1ന് സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ ആയിരം…

  • ഒന്നേകാല്‍ ലക്ഷം രൂപയുടെ ഹാന്‍സ്  പിടികൂടി

    ഒന്നേകാല്‍ ലക്ഷം രൂപയുടെ ഹാന്‍സ് പിടികൂടി

    കൊയിലാണ്ടി:ഒന്നേകാല്‍ ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടി. മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഗുല്‍സാ റിനെയാണ് ഹാന്‍സുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിക്കുന്ന വാടകമുറിയുടെ സമീപത്തെ റോഡില്‍ വെച്ച് എസ്.ഐമാരായ…