സിപിഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന്‌ ബോംബേറ്‌


കോഴിക്കോട്‌> സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേര്‍ക്ക് ബോംബേറ്.


പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. മുന്‍ഭാഗത്തെ ജനല്‍ അടക്കം തകര്‍ന്നു. ആര്‍എസ്‌എസ്‌ ക്രിമിനലുകളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നു.




Sharing is Caring